സന്യാസിയായി ജയറാം, ഒപ്പം ‘ഹനുമാൻ’ നായകനും: ‘മിറൈ’ ടീസർ എത്തി
‘ഹനുമാൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം തേജ സജ്ജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘മിറൈ’ ടീസർ എത്തി. കാർത്തിക് ഗട്ടംനേനിയാണ് സംവിധായകൻ. സിനിമ മലയാളം ഉൾപ്പടെ നാല് ഭാഷകളിൽ റിലീസിനെത്തും. ടോളിവുഡിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് നിർമിക്കുന്നത്.

ജയറാം, ശ്രീയ ശരൺ, ജഗപതി ബാബു, റിതിക നായക് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വില്ലനായി മനോജ് മഞ്ജു എത്തുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, സഹനിർമാതാവ്: വിവേക് കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കൃതി പ്രസാദ്, കലാസംവിധാനം: നാഗേന്ദ്ര തങ്കാല. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.