അകാലത്തിൽ അന്തരിച്ച നടനും നിർമാതാവുമായ ദിലീപ് രാജിന് വേദനയോടെ വിടനൽകി കന്നഡ സിനിമ ലോകം. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1978 സെപ്റ്റംബർ രണ്ടിന്

അകാലത്തിൽ അന്തരിച്ച നടനും നിർമാതാവുമായ ദിലീപ് രാജിന് വേദനയോടെ വിടനൽകി കന്നഡ സിനിമ ലോകം. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1978 സെപ്റ്റംബർ രണ്ടിന് ബെംഗളൂരുവിലാണ് ജനനം. ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ടെലിവിഷൻ സീരിയൽ മേഖലയിലും ശ്രദ്ധനേടി.

ADVERTISEMENT

2005-ൽ ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 2007-ൽ പുനീത് രാജ്കുമാറിന്റെ ‘മിലന’യിൽ ദിലീപ് അഭിനയിച്ച കഥാപാത്രം അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി. 24 സിനിമകളിൽ അഭിനയിച്ചു. ഈ വർഷം മാർച്ച് 16 - ന് തിയേറ്ററിലെത്തിയ ‘ലൗ മോക് ടെയിൽ’ ആണ് ദിലീപ് രാജ് അഭിനയിച്ച അവസാന ചിത്രം.

ദിലീപ് രാജും ഭാര്യ ശ്രീവിദ്യയും (വിദ്യ) ചേർന്ന് ആരംഭിച്ച ഡി.ആർ. ക്രിയേഷൻസ് വിജയിച്ച ഒട്ടേറെ ടെലിവിഷൻ സീരിയലുകൾ നിർമിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റായും ശ്രദ്ധ പിടിച്ചുപറ്റി. നാടകവേദിയിലും ശ്രദ്ധേനായിരുന്നു.

ADVERTISEMENT

ദിലീപ് രാജിന് രണ്ട് പെൺമക്കളുണ്ട്.

Kannada Actor Dileep Raj Passes Away at 47:

Kannada cinema mourns the untimely demise of actor and producer Dileep Raj, who passed away at the age of 47 due to a heart attack. He was known for his roles in films like 'Boyfriend' and 'Milana', and also made a mark in television serials and theatre.

ADVERTISEMENT