സമന്തയും രാജ് നിഡിമോരുവും തന്റെ മക്കളായ ദൃപ്ത, ശർവസ് എന്നിവർക്കൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രൻ. ‘സമ്മി ചിത്തിയുടെ (സമന്ത) ബ്ലോക്ക്ബസ്റ്ററും അപ്പയുടെ (രാഹുലിന്റെ) ജന്മദിനവും ഞങ്ങൾ ഇങ്ങനെയാണ് ആഘോഷിച്ചത്’ എന്ന കുറിപ്പോടെയാണ് ഹൈദരാബാദിൽ വച്ച് നടന്ന

സമന്തയും രാജ് നിഡിമോരുവും തന്റെ മക്കളായ ദൃപ്ത, ശർവസ് എന്നിവർക്കൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രൻ.

‘സമ്മി ചിത്തിയുടെ (സമന്ത) ബ്ലോക്ക്ബസ്റ്ററും അപ്പയുടെ (രാഹുലിന്റെ) ജന്മദിനവും ഞങ്ങൾ ഇങ്ങനെയാണ് ആഘോഷിച്ചത്’ എന്ന കുറിപ്പോടെയാണ് ഹൈദരാബാദിൽ വച്ച് നടന്ന തന്റെ ജന്മദിനാഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ രാഹുൽ പോസ്റ്റ് ചെയ്തത്.

ADVERTISEMENT

രാഹുലിന്റെ ഇരട്ടക്കുട്ടികള്‍ക്കൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന സാമന്തയെയും രാജ് നിഡിമോരുവിനെയും ചിത്രത്തിൽ കാണാം.

തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് രാഹുൽ എന്ന് സമന്ത പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

ADVERTISEMENT

അതേസമയം സമന്ത കേന്ദ്രകഥാപാത്രമായെത്തിയ ‘മാ ഇന്റി ബംഗാരം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

Rahul Ravindran Celebrates Birthday With Samantha Ruth Prabhu and Family:

Samantha Ruth Prabhu and Raj Nidimoru celebrated Rahul Ravindran's birthday with his twin sons, Dhrishtha and Sharvas, in Hyderabad. The shared photos highlight their joyous family time, with Samantha referring to Rahul as her closest friend, amidst the successful theatrical run of her film 'Ma Inti Bangaram'.

ADVERTISEMENT