പോസ്റ്ററിലെ മുഖത്ത് തുപ്പി യുവാവ്: സ്ത്രീകളോട് ഒരു വിഭാഗം പുരുഷന്‍മാര്‍ക്കുള്ള ‘ബഹുമാനം’ ആണിതെന്ന് ദിവ്യ ഉണ്ണി Divya Unni Condemns Spitting on Her Advertisement Poster
താൻ മോഡലായ ടൂത്ത് പേസ്റ്റ് പരസ്യത്തിന്റെ പോസ്റ്ററിന് മുകളിൽ തുപ്പിയ യുവാവിൻ്റെ നടപടിക്ക് പ്രതികരണവുമായി നടി ദിവ്യ ഉണ്ണി രംഗത്തെത്തി. ഇത് വ്യക്തിപരമായ ആക്രമണമായി കാണുന്നില്ലെന്നും, എന്നാൽ സ്ത്രീകളോടുള്ള ഒരു വിഭാഗം പുരുഷന്മാരുടെ നിലപാടും 'ബഹുമാന'വുമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോസ്റ്ററിലെ മുഖം താനായിരിക്കണമെന്നില്ലെന്നും, ഏതൊരു സ്ത്രീക്കുനേരേയും ഇത്തരം പ്രവർത്തികൾ സംഭവിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന അതിക്രമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നിസ്സാരമായി കണക്കാക്കാമെങ്കിലും, ഇത്തരം സംഭവങ്ങൾ സ്ത്രീകളോടുള്ള വിവേചനത്തിൻ്റെയും അക്രമത്തിൻ്റെയും ഭാഗമാണെന്നും, ഇതിനെതിരെ ശബ്ദമുയർത്തേണ്ടതിൻ്റെ ആവശ്യകതയും അവർ വ്യക്തമാക്കി. ആളുകളുടെ ചിന്താഗതിയിൽ മാറ്റം വരാതെയും, ആൺകുട്ടികളെ ശരിയായ രീതിയിൽ വളർത്താതെയുമുള്ള കാലത്തോളം ഈ പ്രശ്നം നിലനിൽക്കുമെന്നും, ഒരു സ്ത്രീയെന്ന നിലയിൽ ഇത്തരം അരക്ഷിതാവസ്ഥ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു.

താൻ മോഡൽ ആയ ടൂത്ത് പേസ്റ്റിന്റെ പരസ്യ ചിത്രത്തിന്‍ മേല്‍ തുപ്പിയ യുവാവിന്റെ നടപടിക്കെതിരെ ഹിന്ദിനടി ദിവ്യ ഉണ്ണി രംഗത്ത്. പോസ്റ്ററിലെ തന്റെ മുഖത്തിനു മേൽ തുപ്പിയതിന്റെ വിഡിയോ വൈറലായതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
ഇതു തനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണമായി കാണുന്നില്ലെന്നും സ്ത്രീകളോട് ഒരു വിഭാഗം പുരുഷന്‍മാര്‍ക്കുള്ള നിലപാടും ‘ബഹുമാനവും’ ആണിതെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘പോസ്റ്ററിലുള്ളത് ദിവ്യ ഉണ്ണിയാണെന്ന് കരുതേണ്ട. അതൊരു സ്ത്രീയുടെ മുഖമാണ്. അതേത് സ്ത്രീയുമാകാം. ഞാനത് വ്യക്തിപരമായി കാണുന്നില്ല. അങ്ങനെ കരുതുന്നതേ ശരിയല്ല. വിഡിയോ കണ്ടപ്പോള്‍ ഞാനല്‍പം അസ്വസ്ഥയായി എന്നത് സത്യമാണ്. പക്ഷേ രാജ്യത്തെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്നത് വച്ച് നോക്കുമ്പോള്‍ ഇതൊന്നുമല്ല. രാജ്യത്തെ സ്ത്രീകള്‍ക്കെന്താണ് സംഭവിക്കുന്നത് ? അവര്‍ ഓരോ നേരവും അപമാനിക്കപ്പെട്ടും അക്രമത്തിനിരയാക്കപ്പെട്ടും അടിച്ചമര്‍ത്തപ്പെട്ടുമിരിക്കുകയാണ്. അതിനെതിരെ ശബ്ദമുയര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ആളുകളുടെ ചിന്തയില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇത് ചിന്തകളുടെയും വളര്‍ത്തിയതിന്റെയും തലമുറയുടെയും സമൂഹത്തിന്റെയും പ്രശ്നമാണ്. ചിന്താരീതി തെറ്റാണെന്ന് നമ്മുടെ പുരുഷന്‍മാര്‍ക്ക് തോന്നാത്ത കാലത്തോളം, നമ്മുടെ ആണ്‍കുട്ടികളെ ഇത്തരത്തിലല്ലാതെ വളര്‍ത്താത്ത കാലത്തോളം ഈ പ്രശ്നം പരിഹരിക്കപ്പെടുകയില്ല. ഒരു സ്ത്രീയെന്ന നിലയില്‍ ഇത്ര അരക്ഷിതാവസ്ഥ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല’.– ദിവ്യ കുറിച്ചു.
നടിയും എഴുത്തുകാരിയും സംവിധായികയുമാണ് ദിവ്യ.