ബോസ് മലയാളം സീസൺ 7 മത്സരാർത്ഥിയായ ആർജെ ബിൻസി തൻ്റെ ഭാവി വരനെക്കുറിച്ചുള്ള തമാശ കലർന്ന പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, മാതാവ് ജിൻസി മകളെ ട്രോളി ഒരു വിഡിയോ പങ്കുവെച്ചു. 27 വയസ്സുള്ള തനിക്ക് 30 വയസ്സുള്ള ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചാൽ സന്തോഷമാണെന്നും, ചെലവിനൊഴുക്കുന്നതിനൊപ്പം സ്നേഹവും കരുതലും നൽകിയാൽ മതി എന്നുമുള്ള ബിൻസിയുടെ വാക്കുകളാണ് ശ്രദ്ധേയമായത്. എന്നാൽ, ബിൻസി ഒരു ഭൂലോക പിശുക്കിയാണെന്നും, അവൾ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താലും ആരും അവളെ വിവാഹം കഴിക്കാൻ പോകരുതെന്നും പറഞ്ഞ് ജിൻസി രംഗത്തെത്തിയതോടെ ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം ലഭിച്ചു. അമ്മയുടെ ഈ വിഡിയോയും ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ബോസ് മലയാളം സീസൺ 7 മൽസരാർത്ഥി ആർജെ ബിൻസി ഭാവിവരനെക്കുറിച്ചുള്ള സങ്കൽപങ്ങള്‍ തമാശരൂപേണ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

‘എനിക്ക് പാർട്ണർ ഇല്ല, ഒറ്റയ്ക്കാണ്. ഞാൻ വെയിറ്റിങ് ആണ്. എനിക്ക് 27 വയസ്സാണ് ഉള്ളത്. 30 വയസ്സുള്ളൊരു ചേട്ടനെ കിട്ടിയാൽ സന്തോഷം. ഏജും, ജോലിയുമൊന്നും എനിക്ക് പ്രശ്നമല്ല. ഞാൻ പൊന്നുപോലെ നോക്കികൊള്ളാം. ജോലിയ്ക്കു പോവാൻ മടിയുള്ള ആളാണെങ്കിലും ഞാൻ നോക്കിക്കൊള്ളാം. ഞാൻ ചെലവിനു തരും. പക്ഷേ എന്നെ സ്നേഹിക്കണം, കെയർ ചെയ്യണം. മാസം 50,000 രൂപ അങ്ങോട്ടു കൊടുക്കാം’ എന്നാണ് ബിൻസി പറഞ്ഞത്.

ADVERTISEMENT

ഇപ്പോഴിതാ ഇക്കാര്യത്തിൽ മകളെ ട്രോളി രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ബിൻസിയുടെ അമ്മ ജിൻസി.

‘ആർ ജെ ബിൻസി എന്റെ മകളാണ്. ഇവളെ കൊണ്ട് എനിക്ക് ഒരു സ്വസ്ഥതയുമില്ല. ചില ഞെട്ടിക്കുന്ന കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. എല്ലാ ചെറുക്കന്മാരും ഇതു കേൾക്കണം. അവളെ പോലെ ഒരു ഭൂലോക പിശുക്കിയെ ഞാൻ കണ്ടിട്ടില്ല. 50,000 അല്ല ഒരു ലക്ഷം തന്നാലും ആരും പോവരുത് കേട്ടോ’ എന്നാണ് ജിൻസി പറയുന്നത്.

ADVERTISEMENT

രസകരമായ ഈ വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്.

Bigg Boss Malayalam's RJ Binny Hilariously Seeks a Partner:

RJ Binny, a Bigg Boss Malayalam Season 7 contestant, went viral for her humorous take on her ideal future husband, offering a monthly salary to someone who would care for her. Her mother has since shared a funny video trolling Binny about her eccentric proposal.

ADVERTISEMENT