തമിഴ് സിനിമാ രംഗത്ത് തൻ്റെ തുടക്കകാലത്ത് നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് നടൻ സൂരി തുറന്നുപറഞ്ഞു. ഒരു വൻകിട നടൻ്റെയും സംവിധായകന്റെയും ഭാഗത്തുനിന്നുണ്ടായ അവഗണനയാണ് സൂരിയെ ഏറെ വേദനിപ്പിച്ചത്. ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ, മറ്റൊരു നടനുവേണ്ടി തൻ്റെ ഷർട്ട് ഊരിമാറ്റാൻ നിർബന്ധിതനായ സംഭവം സൂരി ഓർത്തെടുത്തു. ഈ അപമാനകരമായ അനുഭവം തൻ്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറിയെന്നും, മറ്റാരുടെയും സഹായമില്ലാതെ സ്വന്തം കഴിവുകൊണ്ട് മാത്രം സിനിമയിൽ വിജയം നേടണമെന്ന ദൃഢനിശ്ചയം തന്നിൽ വർദ്ധിപ്പിച്ചെന്നും സൂരി വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ 'മണ്ടോടി' റിലീസിന് തയ്യാറെടുക്കുകയാണ്.

സിനിമയിലെ തുടക്കകാലത്ത് പ്രമുഖ നടനില്‍ നിന്നും സംവിധായകനില്‍ നിന്നും നേരിട്ട അപമാനത്തെ കുറിച്ച് തുറന്നു പറഞ്ഞ് തമിഴ് നടൻ സൂരി.

തമിഴിലെ ഒരു വൻകിട നായകനും പ്രശസ്ത കൊമേഡിയനും അഭിനയിച്ച സിനിമയുടെ സെറ്റിലാണ് സംഭവം നടന്നതെന്ന് ഗലാട്ട ചാനലിന് നൽകിയ അഭിമുഖത്തിൽ സൂരി ഓര്‍ത്തെടുക്കുന്നു.

ADVERTISEMENT

‘‘ഒരു പ്രമുഖ ഹാസ്യനടനും മുൻനിര സൂപ്പർതാരത്തിനുമൊപ്പമുള്ള രംഗങ്ങളിൽ ഞാൻ അഭിനയിച്ചിരുന്നു. എന്നാൽ മോണിറ്ററിൽ ഷൂട്ട് കണ്ടതിന് ശേഷം നായകനും സംവിധായകനും രഹസ്യമായി സംസാരിച്ചു. പെട്ടെന്ന് എല്ലാം മാറിമറിഞ്ഞു.

പുതിയതായി വന്ന നടന് ധരിക്കാനായി എന്റെ ഷർട്ട് ഊരിമാറ്റാൻ അവർ എന്നോട് ആവശ്യപ്പെട്ടു. അവർ മറ്റൊരാളെ വച്ച് രംഗം ചിത്രീകരിക്കുന്നതിനിടയിൽ, അരയിൽ ഒരു തോർത്ത് മാത്രം ചുറ്റിപ്പിടിച്ച് വസ്ത്രങ്ങൾ തേടി സെറ്റിൽ നിൽക്കേണ്ട അവസ്ഥയായിരുന്നു എനിക്ക്’.– സൂരി പറഞ്ഞു.

ADVERTISEMENT

ആ സംഭവം കടുത്ത വേദനയും അപമാനവും ഉണ്ടാക്കിയെങ്കിലും, അതൊരു വലിയ വഴിത്തിരിവായി മാറിയെന്ന് താരം പറയുന്നു. ഉപകാരങ്ങളെയോ ബന്ധങ്ങളെയോ ആശ്രയിക്കാതെ, സ്വന്തം കഴിവിനെ മാത്രം ആശ്രയിച്ച് സിനിമാമേഖലയിൽ വിജയം നേടണമെന്ന തന്റെ നിശ്ചയദാർഢ്യത്തെ ആ തിരിച്ചടി കൂടുതൽ ശക്തമാക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേ സമയം സൂരി നായകനാകുന്ന ‘മണ്ടോടി’ റിലീസിനൊരുങ്ങുകയാണ്.

ADVERTISEMENT
Tamil Actor Soori Recounts Humiliating Experience on Film Set:

Tamil actor Soori recently opened up about an embarrassing incident he faced from a prominent actor and director during the early stages of his career. While shooting a scene with a big Tamil hero and a famous comedian, Soori was asked to remove his shirt for a new actor. This humiliating experience, however, served as a significant turning point for Soori. It strengthened his resolve to succeed in the film industry solely based on his own talent, without relying on favors or connections. The incident deeply pained him but ultimately fueled his determination. Meanwhile, Soori's upcoming film 'Mandodi' is set for release.

ADVERTISEMENT