എന്റെ വസ്ത്രധാരണം പ്രശ്നമോ ? വാടകയ്ക്ക് ഫ്ലാറ്റ് കിട്ടുന്നില്ല: അനുഭവം പങ്കുവച്ച് ഉർഫി ജാവേദ്
മുംബൈ നഗരത്തിൽ വാടകയ്ക്കൊരു ഫ്ലാറ്റ് കിട്ടുന്നില്ലെന്ന പരാതിയുമായി നടി ഉർഫി ജാവേദ്. ഇതിന് താരം പറയുന്ന കാരണവും വിചിത്രമാണ്. തന്റെ വസ്ത്രധാരണ രീതി ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ആരും തനിക്ക് വീടു തരാത്തതെന്നാണ് ഉർഫി പറയുന്നത്. മറ്റ് ചിലർക്ക് തന്റെ രാഷ്ട്രീയ നിലപാടുകളാണ് പ്രശ്നമെന്നും മുംബൈയിൽ ഒരു

മുംബൈ നഗരത്തിൽ വാടകയ്ക്കൊരു ഫ്ലാറ്റ് കിട്ടുന്നില്ലെന്ന പരാതിയുമായി നടി ഉർഫി ജാവേദ്. ഇതിന് താരം പറയുന്ന കാരണവും വിചിത്രമാണ്.
തന്റെ വസ്ത്രധാരണ രീതി ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ആരും തനിക്ക് വീടു തരാത്തതെന്നാണ് ഉർഫി പറയുന്നത്. മറ്റ് ചിലർക്ക് തന്റെ രാഷ്ട്രീയ നിലപാടുകളാണ് പ്രശ്നമെന്നും മുംബൈയിൽ ഒരു താമസസ്ഥലം കണ്ടെത്തുന്നത് കുറച്ച് കടുപ്പമാണെന്നും ഉർഫി.
ബിഗ് ബോസ് താരമായ ഉർഫി സോഷ്യൽ മീഡിയയിൽ സജീവമാണ്. ടെലിവിഷൻ താരമെന്ന നിലയിലും പ്രശസ്തയാണ്.