നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും വിവാഹിതരാകുവാനൊരുങ്ങുകയാണ്. അടുത്തിടെയായിരുന്നു വിവാഹനിശ്ചയം. ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രീവിദ്യ. ആഡംബര കാർ ആയ വെന്യൂ ഇൻ ലൈൻ ആണ് ശ്രീവിദ്യ സ്വന്തമാക്കിയിരിക്കുന്നത്. രാഹുലിനൊപ്പം എത്തിയാണ് താരം പുതിയ

നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും വിവാഹിതരാകുവാനൊരുങ്ങുകയാണ്. അടുത്തിടെയായിരുന്നു വിവാഹനിശ്ചയം.

ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രീവിദ്യ. ആഡംബര കാർ ആയ വെന്യൂ ഇൻ ലൈൻ ആണ് ശ്രീവിദ്യ സ്വന്തമാക്കിയിരിക്കുന്നത്. രാഹുലിനൊപ്പം എത്തിയാണ് താരം പുതിയ കാർ ഏറ്റുവാങ്ങിയത്. ‘A shift to success mode. A new addition to our family’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ശ്രീവിദ്യ കുറിച്ചിരിക്കുന്നത്.

ADVERTISEMENT

ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ശ്രീവിദ്യയും രാഹുലും വിവാഹിതരാകുന്നത്.

ADVERTISEMENT
ADVERTISEMENT