‘നീ ഒരിക്കലും ഇവളെ കെട്ടരുത്, നിന്റെ ജീവിതം കുളമാകും’: അമ്മ ആ പയ്യനെ വിളിച്ചിരുത്തി പറഞ്ഞു
നടി സ്വാസിക അവതാരികയായ ടെലിവിഷൻ ഷോയിൽ പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ഒന്നും പ്രതീഷിച്ചു കൊണ്ടു നമ്മൾ ആരെയും പ്രേമിക്കരുതെന്നാണ് രഞ്ജിനി പറയുന്നത്. തന്റെ പ്രണയം എന്റെ ഉള്ളിലെ സ്ത്രീത്വത്തെ പത്തു ശതമാനം പുറത്തു കൊണ്ട് വന്നിട്ടുണ്ടെന്നും താരം. താനും കാമുകനും

നടി സ്വാസിക അവതാരികയായ ടെലിവിഷൻ ഷോയിൽ പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്.
ഒന്നും പ്രതീഷിച്ചു കൊണ്ടു നമ്മൾ ആരെയും പ്രേമിക്കരുതെന്നാണ് രഞ്ജിനി പറയുന്നത്. തന്റെ പ്രണയം എന്റെ ഉള്ളിലെ സ്ത്രീത്വത്തെ പത്തു ശതമാനം പുറത്തു കൊണ്ട് വന്നിട്ടുണ്ടെന്നും താരം. താനും കാമുകനും ഇപ്പോൾ അടിയാണെന്നും നാളെ ഇനിയും എന്താണെന്നു അറിയില്ലെന്നും രഞ്ജിനി പറയുന്നു.
നീ കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുത് എന്നാണ് അമ്മ എന്നോട് എപ്പോഴും പറയുന്നത്. വളരെ സ്പെഷ്യൽ ആ ചില റിലേഷൻഷിപ്പ് എനിക്കും ഉണ്ടായിട്ടുണ്ട്. അതിൽ വളരെ സ്ട്രോങ് റിലേഷൻ ആയിരുന്ന ഒരു ചെറുക്കനെ വിളിച്ചിരുത്തി അമ്മ പറഞ്ഞു, ‘മോനേ നീ തെറ്റായി വിചാരിക്കരുത്. നീ ഒരിക്കലും ഇവളെ കെട്ടരുത്. നിന്റെ ജീവിതം കുളമാകും’.– താരം പറയുന്നു.