ലോകേഷ് കനകരാജ് ചിത്രത്തില്‍ റോബിൻ രാധാകൃഷ്ണൻ ? ചർച്ചയായി താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്
‘ബിഗ് ബോസ് മലയാളം – സീസൺ 4’ താരം ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു. പ്രമുഖ തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് റോബിന്റെ ഈ പോസ്റ്റ്. ഒപ്പം ഹൃദയചിഹ്നത്തിന്റെ ഇമോജിയും നവംബര്‍ എന്നും കുറിച്ചിരിക്കുന്നു. ലോകേഷിന്റെ ഏതെങ്കിലും ചിത്രത്തില്‍

‘ബിഗ് ബോസ് മലയാളം – സീസൺ 4’ താരം ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു. പ്രമുഖ തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് റോബിന്റെ ഈ പോസ്റ്റ്. ഒപ്പം ഹൃദയചിഹ്നത്തിന്റെ ഇമോജിയും നവംബര്‍ എന്നും കുറിച്ചിരിക്കുന്നു.
ലോകേഷിന്റെ ഏതെങ്കിലും ചിത്രത്തില്‍ റോബിന് വേഷമുണ്ടാകും എന്നാണ് പോസ്റ്റിനെ മുൻനിർത്തിയുള്ള ആരാധകരുടെ ചർച്ചകൾ. ലോകേഷിന്റേതായി വരാനിരിക്കുന്ന വിജയ് നായകനാകുന്ന ‘ലിയോ’യിലോ കാര്‍ത്തി നായകനാകുന്ന ‘കൈതി 2’ ലോ റോബിൻ അഭിനയിക്കുമോ എന്നും ചർച്ചകൾ സജീവമാകുന്നു.
അതേ സമയം, പോസ്റ്റിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് റോബിന്‍ വ്യക്തമാക്കിയിട്ടില്ല.