കാത്തിരിപ്പുകൾക്കും പ്രാർഥനകൾക്കുമൊടുവിൽ ബഷീർ ബഷിയുടെ കുഞ്ഞു രാജകുമാരനെത്തിയത് കഴിഞ്ഞ ദിവസമാണ്. ബഷീർ ബഷിയുടെ ഭാര്യ മഷൂറ ആൺകുഞ്ഞിന് ജന്മം നൽകിയ വാർത്ത സന്തോഷത്തോടെയാണ് സ്നേഹിതരും പ്രിയപ്പെട്ടവരും ഏറ്റെടുത്തത്. ബഷീർ ബഷിയുടെ ആദ്യ ഭാര്യ സുഹാനയാണ് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. ഇൻസ്റ്റാഗ്രാം

കാത്തിരിപ്പുകൾക്കും പ്രാർഥനകൾക്കുമൊടുവിൽ ബഷീർ ബഷിയുടെ കുഞ്ഞു രാജകുമാരനെത്തിയത് കഴിഞ്ഞ ദിവസമാണ്. ബഷീർ ബഷിയുടെ ഭാര്യ മഷൂറ ആൺകുഞ്ഞിന് ജന്മം നൽകിയ വാർത്ത സന്തോഷത്തോടെയാണ് സ്നേഹിതരും പ്രിയപ്പെട്ടവരും ഏറ്റെടുത്തത്. ബഷീർ ബഷിയുടെ ആദ്യ ഭാര്യ സുഹാനയാണ് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സുഹാന പ്രിയപ്പെട്ടവരെ സന്തോഷവാർത്ത അറിയിച്ചത് പങ്കുവെച്ചത്. മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് പേരിട്ടത്.

‘അല്ലാഹു ഒരു ആൺകുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിങ്ങളുടെ പ്രാർഥനകളിൽ ഞങ്ങളേയും ഓർക്കുക’– സുഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. സിസേറിയനിലൂടെയാണ് മഷൂറ കുഞ്ഞിന് ജന്മം നൽകിയത്.

ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ഇവർ ഹോസ്പിറ്റലിലെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. അതെല്ലാം തന്നെ ട്രെൻഡിങ്ങിൽലും ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ മഷൂറയും ഇബ്രാൻ മോനും ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ ശേഷമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ബഷീര്‍ ബാഷി.

ഇബ്രാനെയും മഷൂറയേയും സ്വീകരിക്കാൻ വലിയ ഒരുക്കങ്ങളാണ് ബഷീറും സുഹാനയും നടത്തിയത്. സിസേറിയൻ സ്റ്റിച്ചിന്റെ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടു തന്നെ മഷൂറയ്ക്ക് വീടിന്റെ മുകളിലത്തെ നിലയിലേക്ക് കയറാൻ ബുദ്ധിമുട്ടുകളുണ്ട്. താഴത്തെ നിലയിൽ പുതിയ മുറിയാണ് ഇരുവർക്കുമായി ഒരുക്കിയിരിക്കുന്നതെന്ന് ബഷീർ ബാഷി പറയുന്നു.

ADVERTISEMENT

വീട്ടിലെത്തി ഇരുവരേയും സ്വീകരിക്കുമ്പോൾ മഞ്ഞൾ വെള്ളം കുഞ്ഞാവയുടെ കാലില്‍ തടവുന്നത് കാണാം. മഷൂറയുടെ മുഖത്തും മഞ്ഞൾ വെള്ളം കൊണ്ട് തടവുന്നുണ്ട്. കുഞ്ഞാവയും മഷൂറയും ആരോഗ്യത്തോടെ ഇരിക്കുകയാണെന്നും ബഷീർ ബാഷി കൂട്ടിച്ചേർത്തു.

ADVERTISEMENT
ADVERTISEMENT