ഞങ്ങളുടെ പൊന്നോമന എത്തി: ആദ്യത്തെ കൺമണി ജനിച്ച സന്തോഷം പങ്കുവച്ച് ദേവികയും വിജയ് മാധവും
നടിയും അവതാരകയുമായ ദേവിക നമ്പ്യാർക്കും ഗായകൻ വിജയ് മാധവിനും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചു. വിജയ് ആണ് മകൻ പിറന്ന സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ‘ആദ്യത്തെ കൺമണി ആൺകുട്ടിയാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം നന്ദി’. – വിജയ് കുറിച്ചു. ടെലിവിഷന്‍

നടിയും അവതാരകയുമായ ദേവിക നമ്പ്യാർക്കും ഗായകൻ വിജയ് മാധവിനും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചു. വിജയ് ആണ് മകൻ പിറന്ന സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ‘ആദ്യത്തെ കൺമണി ആൺകുട്ടിയാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം നന്ദി’. – വിജയ് കുറിച്ചു.
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ദേവിക നമ്പ്യാര്‍. റിയാലിറ്റി ഷോയിലൂടെയാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെട്ടത്. ഇരുവരുടേതും പ്രണയ വിവാഹമാണ്.