‘കോഡ് കുഞ്ഞിന്റെ കഴുത്തിൽ ചുറ്റിയത്രേ, അതാണ് സിസേറിയൻ വേണ്ടിവന്നത്’: ഒപ്പം എപ്പിഡ്യൂറൽ അനുഭവവും: സ്നേഹ പറയുന്നു
സന്തോഷത്തിന്റെ പരകോടിയിലാണ് സ്നേഹ–ശ്രീകുമാർ ജോഡി. ഇരുവരുടെയും ചിരിക്കൂട്ടിലേക്ക് പുതിയൊരാൾ എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. ജൂൺ ഒന്നാം തീയതിയാണ് പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ സ്നേഹയ്ക്കും ശ്രീകുമാറിനും ആൺകുട്ടി ജനിക്കുന്നത്. ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങൾ

സന്തോഷത്തിന്റെ പരകോടിയിലാണ് സ്നേഹ–ശ്രീകുമാർ ജോഡി. ഇരുവരുടെയും ചിരിക്കൂട്ടിലേക്ക് പുതിയൊരാൾ എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. ജൂൺ ഒന്നാം തീയതിയാണ് പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ സ്നേഹയ്ക്കും ശ്രീകുമാറിനും ആൺകുട്ടി ജനിക്കുന്നത്. ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്ന ഇരുവരും ആ വലിയ സന്തോഷ വാർത്തയും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഡെലിവറി സ്റ്റോറി പങ്കുവയ്ക്കുകയാണ് സ്നേഹ.
കഴിക്കാൻ മിക്സ്ചറുമായി ലേബർ റൂമിലേക്ക് പോയ രസകരമായ അനുഭവത്തിൽ നിന്നുമാണ് സ്നേഹയുടെ കഥ തുടങ്ങുന്നത്. ഡെലിവറി ടൈം ആശുപത്രിയിലേക്ക് എത്താൻ ശ്രമിച്ചെങ്കിലും എപ്പിസോഡ് പാക്കപ്പിന്റെ ദിവസം കൂടി ആയിരുന്നതിനാൽ ഭർത്താവ് ശ്രീകുമാറിന് കൃത്യ സമയത്ത് എത്താൻ കഴിഞ്ഞില്ലെന്നും സ്നേഹ പറയുന്നു.
‘സിസേറിയനായിരുന്നു നടന്നത്. കുഞ്ഞിന്റെ കോഡ് പെട്ടെന്ന് ചുറ്റിയത്രേ. അതുകൊണ്ടാണ് സിസേറിയൻ ചെയ്യേണ്ടി വന്നതെന്നും ഡോക്ടർ പറഞ്ഞു. കുഞ്ഞ് ജനിക്കുമ്പോൾ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ഡോക്ടർ എന്നെ അറിയിച്ചു.’– സ്നേഹ പറയുന്നു.
എപ്പിഡ്യൂറൽ ഇഞ്ചക്ഷൻ തനിക്ക് എത്രമാത്രം ഗുണകരമായിരുന്നുവെന്നും സ്നേഹ വിശദമാക്കുന്നുണ്ട്. തനിക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും അതിന്റെ പേരിൽ ഉണ്ടായിട്ടില്ല. പഴയകാലത്തെ ആൾക്കാരുടെ ആരോഗ്യവും സാഹചര്യവും മുൻനിർത്തി ഇപ്പോഴത്തെ പ്രസവ സംബന്ധമായ കാര്യങ്ങളിൽ മുൻവിധി അരുതെന്നും സ്നേഹ പറയുന്നു.
വിഡിയോ കാണാം: