മലയാളികൾക്ക് പ്രിയ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ സോമശേഖറും അഭിനയരംഗത്ത് സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും നല്ല നിമിഷങ്ങളും താരയും മകൾ സൗഭാഗ്യയും സോഷ്യൽ മീഡിയയിലൂടെ ഒരുപോലെ പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ മോശം

മലയാളികൾക്ക് പ്രിയ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ സോമശേഖറും അഭിനയരംഗത്ത് സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും നല്ല നിമിഷങ്ങളും താരയും മകൾ സൗഭാഗ്യയും സോഷ്യൽ മീഡിയയിലൂടെ ഒരുപോലെ പങ്കുവയ്ക്കാറുണ്ട്.

ജീവിതത്തിലെ മോശം അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നു പോകുന്നതെന്ന തലക്കെട്ടോടെ വിഡിയോ പങ്കുവയ്ക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയുടെ ട്രീറ്റ്മെന്റുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പോകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ തന്റെ ദിന ചര്യയിൽ നിന്നും വേറിട്ടുള്ള ദിവസമാണിതെന്ന് സൗഭാഗ്യ പറയുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മ താര കല്യാൺ ചികിത്സയ്ക്കു വിധേയയാകുന്ന നിമിഷങ്ങളും വിഡ‍ിയോയിൽ പകർത്തി സൗഭാഗ്യ പങ്കുവയ്ക്കുന്നു.

ADVERTISEMENT

പഴയ ആരോഗ്യത്തോടെയാണ് താര കല്യാൺ തിരികെ വരട്ടേയെന്ന പ്രാർഥന നിരവധി പേരാണ് വിഡിയോക്ക് കീഴെ കമന്റായി രേഖപ്പെടുത്തുന്നത്.

വിഡിയോ കാണാം:

ADVERTISEMENT

ADVERTISEMENT
ADVERTISEMENT