‘സുന്ദരി’ എന്ന പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അഞ്ജലി. ചുരുങ്ങിയ കാലത്തിനിടെ മിനിസ്ക്രീനിൽ തന്റെ സാന്നിധ്യം അടയാളപ്പെടുത്തുവാൻ അഞ്ജലിക്കായി. സംവിധായകൻ ശരത് ആണ് താരത്തിന്റെ ജീവിത പങ്കാളി. ‘സുന്ദരി’യുടെ ലൊക്കേഷനിൽ വച്ചാണ് ഇവർ പരിചയപ്പെടുന്നത്. സൗഹൃദം പതിയെ പ്രണയത്തിലേക്കും

‘സുന്ദരി’ എന്ന പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അഞ്ജലി. ചുരുങ്ങിയ കാലത്തിനിടെ മിനിസ്ക്രീനിൽ തന്റെ സാന്നിധ്യം അടയാളപ്പെടുത്തുവാൻ അഞ്ജലിക്കായി.

സംവിധായകൻ ശരത് ആണ് താരത്തിന്റെ ജീവിത പങ്കാളി. ‘സുന്ദരി’യുടെ ലൊക്കേഷനിൽ വച്ചാണ് ഇവർ പരിചയപ്പെടുന്നത്. സൗഹൃദം പതിയെ പ്രണയത്തിലേക്കും തുടർന്ന് ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിലേക്കുമെത്തുകയായിരുന്നു. പിറവം സ്വദേശിനിയാണ് അഞ്ജലി. കോഴിക്കോടാണ് ശരത്തിന്റെ നാട്.

ADVERTISEMENT

ഇപ്പോഴിതാ ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ഒരു സന്തോഷനിമിഷത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് അഞ്ജലി.

‘എന്റെ’ എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയുടെ തുടക്കത്തിൽ അഞ്ജലി മാത്രമാണ്. തുടർന്ന് ശരത്തും പിന്നാലെ കുഞ്ഞിനൊപ്പം ഇരുവരും ചേരുന്നു. ‘കാത്തിരുന്ന വസന്തം - പെൺകുട്ടിയാണ്. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന പേരും അവൾക്കിട്ടു- മഴ’ എന്നാണ് നേരത്തെ കുഞ്ഞ് ജനിച്ച സന്തോഷം ശരത്ത് പ്രേക്ഷകരുമായി പങ്കുവച്ചത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT