മലയാളത്തിന്റെ പ്രിയ സിനിമ–സീരിയൽ താരം രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും. 35വയസ്സുകാരിയായ രഞ്ജുഷ തന്റെ പിറന്നാൾ ദിനത്തിലാണ് ആത്മഹത്യ ചെയ്തത്.
പ്രിയസുഹൃത്തിന്റെ വേർപാടിൽ ഹൃദയ വേദന പങ്കുവച്ച് നിരവധി താരങ്ങാണ് സോഷ്യൽ മീഡിയയിൽ

പ്രിയസുഹൃത്തിന്റെ വേർപാടിൽ ഹൃദയ വേദന പങ്കുവച്ച് നിരവധി താരങ്ങാണ് സോഷ്യൽ മീഡിയയിൽ കുറിപ്പുകളുമായെത്തുന്നത്.
അക്കൂട്ടത്തിൽ, നടി ബീന ആന്റണി സോഷ്യൽ മീഡിയയിൽ എഴുതിയത് ഇതിനോടകം ശ്രദ്ധേയമാണ്.

‘മരിക്കുന്നതും ജീവിക്കുന്നതും ഒക്കെ നിന്റെ ഇഷ്ടം. പക്ഷേ, നീ ജൻമം കൊടുത്തൊരു കുഞ്ഞുണ്ട്. അതെന്ത് പിഴച്ചു. ഒന്നും പറയാൻ ഞാൻ ഇല്ല. നിന്റെ കുഞ്ഞിനെ നീ സുരക്ഷിതമാക്കിയല്ലോ. ഇനി നിനക്ക് മരണം തിരഞ്ഞെടുക്കാം. പത്ത് വയസ്സ് പോലും തികയാത്ത ആ കുഞ്ഞ് ഇനി സുഖമായി ജീവിച്ചോളും. രഞ്ജുഷാ...’ എന്നാണ് ബീന സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT