‘എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് നിന്നെ മാത്രമാണ്’: വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് കിഷോർ സത്യ
ഭാര്യ പൂജയ്ക്ക് വിവാഹവാർഷികാശംസകൾ നേർന്ന് കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് നടൻ കിഷോർ സത്യ. ‘എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് നിന്നെ മാത്രമാണ്. എല്ലാ തരത്തിലും എന്റെ മികച്ച പങ്കാളിയായ നിനക്ക് വാര്‍ഷിക ആശംസകള്‍’ എന്നാണ് തങ്ങളുടെ വിവാഹനിമിഷത്തിന്റെ ചിത്രങ്ങളും ഒപ്പം

ഭാര്യ പൂജയ്ക്ക് വിവാഹവാർഷികാശംസകൾ നേർന്ന് കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് നടൻ കിഷോർ സത്യ. ‘എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് നിന്നെ മാത്രമാണ്. എല്ലാ തരത്തിലും എന്റെ മികച്ച പങ്കാളിയായ നിനക്ക് വാര്‍ഷിക ആശംസകള്‍’ എന്നാണ് തങ്ങളുടെ വിവാഹനിമിഷത്തിന്റെ ചിത്രങ്ങളും ഒപ്പം പുതിയൊരു ചിത്രവും പോസ്റ്റ് ചെയ്ത് കിഷോർ കുറിച്ചത്.
2007 ഡിസംബര്‍ ആറിനായിരുന്നു കിഷോര്‍ സത്യയും പൂജയും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.