സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് മിനിസ്ക്രീൻ താരം അപ്സര. ചേച്ചിയുടെ മകനൊപ്പം പുറത്തു പോയാൽ പോലും കുറ്റപ്പെടുത്തലുകളാണു കേൾക്കേണ്ടി വരുന്നതെന്നു ഒരു യൂട്യൂബ് ചാനലിനു നൽകിയ ഇന്റർവ്യൂവിൽ അപ്സര പറഞ്ഞു. ‘ഞാൻ എവിടെ പോയാലും ചേച്ചിയുടെ മോൻ എന്റെ ഒപ്പം ഉണ്ടാകാറുണ്ട്. എനിക്കൊപ്പമാണ് അവൻ

സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് മിനിസ്ക്രീൻ താരം അപ്സര. ചേച്ചിയുടെ മകനൊപ്പം പുറത്തു പോയാൽ പോലും കുറ്റപ്പെടുത്തലുകളാണു കേൾക്കേണ്ടി വരുന്നതെന്നു ഒരു യൂട്യൂബ് ചാനലിനു നൽകിയ ഇന്റർവ്യൂവിൽ അപ്സര പറഞ്ഞു.

ഞാൻ എവിടെ പോയാലും ചേച്ചിയുടെ മോൻ എന്റെ ഒപ്പം ഉണ്ടാകാറുണ്ട്. എനിക്കൊപ്പമാണ് അവൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത്. അവനുമായി പുറത്ത് പോകുമ്പോൾ ചില ആളുകൾ കമന്റിടുന്നത് എന്റെ കുട്ടിയാണ് അവൻ എന്നാണ്. അതിൽ എനിക്ക് പ്രശ്നമില്ല. പക്ഷേ ക്യാപ്ഷനുകളും കമന്റുകളും അങ്ങനെയല്ല. ചെറിയ കുട്ടിയല്ലേ. അവന്റെ എന്തെങ്കിലും എക്സ്പ്രഷനൊക്കെ എടുത്തിട്ട്, പ്രസവിച്ച കുട്ടിയെ മൈന്‍ഡ് ചെയ്യാതെ അപ്സര തിരിഞ്ഞ് നടക്കുന്നു എന്നൊക്കെ പോസ്റ്റ് ചെയ്യും. ആദ്യമൊക്കെ ഇത്തരം നെഗറ്റീവ് കമന്റുകൾ എന്നെ വേദനിപ്പിച്ചിരുന്നു. പക്ഷേ ഇപ്പോൾ അതൊന്നും ഏൽക്കാറില്ല’. – അപ്സര പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT