‘വ്യത്യസ്‌ത ജാതിയിൽ പെട്ടവർ, ഈ മനുഷ്യനെ ലഭിക്കാൻ ഞാൻ ഒരുപാട് കരഞ്ഞു’: നയന ജോസൻ വിവാഹിതയായി
മിനിസ്ക്രീൻ താരം നയന ജോസൻ വിവാഹിതയായി. ഡാൻസറും മോഡലുമായ ഗോകുൽ ആണ് വരൻ. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ‘വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങൾ ഒരുമിച്ചു പോരാടി.

മിനിസ്ക്രീൻ താരം നയന ജോസൻ വിവാഹിതയായി. ഡാൻസറും മോഡലുമായ ഗോകുൽ ആണ് വരൻ. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
‘വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങൾ ഒരുമിച്ചു പോരാടി. വളരെ പിന്തുണ നൽകുന്ന, കരുതലുള്ള, എന്റെ വ്യക്തിത്വത്തിന് ഇടം നൽകുന്ന, എന്റെ അഭിനിവേശത്തെയും കഴിവിനെയും പിന്തുണയ്ക്കുന്ന ഈ മനുഷ്യനെ ലഭിക്കാൻ ഞാൻ ഒരുപാട് കരഞ്ഞു. അവസാനമായി, ഞങ്ങൾ ഞങ്ങളുടെ ആഘോഷം ആരംഭിക്കാൻ പോകുന്നു’ എന്നാണ് ഗോകുലുമായുള്ള വിവാഹനിശ്ചയസമയത്ത് നയന സോഷ്യല്‍ മീഡിയയിൽ കുറിച്ചത്.
ബാലതാരമായി അഭിനയരംഗത്ത് എത്തിയ നയന പിന്നീട് സീരിയലുകളിൽ അഭിനയിച്ചു. മികച്ച നർത്തകി കൂടിയായ നയന ഡാൻസ് റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.