കോലഞ്ചേരിയില്‍ അമ്മ പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസ്സുകാരിയെ പിതാവിന്റെ അടുത്ത ബന്ധു ലൈംഗികമായി കുട്ടിക്ക് ഈ അവസ്ഥ വരാൻ കാരണം ആ കുഞ്ഞിന്റെ വീട്ടുകാർ തന്നെയാണെന്നും ഒന്നരവർഷം ഒരു കുഞ്ഞ് ഒരു വീട്ടിൽ പീഡനം അനുഭവിച്ചു എങ്കിൽ എവിടെ പോയി വീട്ടുകാരെന്നും താരം ഫെയ്സ്ബുക്കിൽ കുറിച്ചു. വീട്ടിൽ എന്നും വഴക്ക്, ആ

കോലഞ്ചേരിയില്‍ അമ്മ പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസ്സുകാരിയെ പിതാവിന്റെ അടുത്ത ബന്ധു ലൈംഗികമായി കുട്ടിക്ക് ഈ അവസ്ഥ വരാൻ കാരണം ആ കുഞ്ഞിന്റെ വീട്ടുകാർ തന്നെയാണെന്നും ഒന്നരവർഷം ഒരു കുഞ്ഞ് ഒരു വീട്ടിൽ പീഡനം അനുഭവിച്ചു എങ്കിൽ എവിടെ പോയി വീട്ടുകാരെന്നും താരം ഫെയ്സ്ബുക്കിൽ കുറിച്ചു. വീട്ടിൽ എന്നും വഴക്ക്, ആ കുഞ്ഞ് ആരോടു പറയും. എല്ലാം സഹിച്ചു അവള്‍. ഇതുപോലെ എത്ര കുഞ്ഞുങ്ങൾ കാണും ഈ ലോകത്ത്, പല വീടുകളിലും എന്നും താരം.

‘അവൻ പറയുന്നു പറ്റിപ്പോയി സാറെ എന്ന്. എന്ത് പറ്റിപ്പോയി. എടാ നിന്റെ മോളല്ലേടാ ഈ കുഞ്ഞ്. നിനക്ക് എങ്ങനെ തോന്നി. ഇവനെ നിയമത്തിന്റെ മുന്നിൽ നിർത്തി സുരക്ഷിതനായി അവനെ ജയിലിൽ ഇട്ടു വളർത്തി പുറത്തു വിടും. നിയമം മാറണം സർ. ഇവിടെയുള്ള മക്കൾക്കു ജീവിക്കണം’.– താരം കുറിച്ചു.

ADVERTISEMENT

നമ്മുടെ കുഞ്ഞുങ്ങൾ അപകടത്തിലാണ്. ഒന്നും പറയാതെ നിശബ്ദരായി ഇരിക്കുന്നതു ഇവിടെ ഉള്ള അനാവശ്യ നിയമത്തെ പേടിച്ചതാണ്. ആ ചങ്ങല പൊട്ടിച്ചു ജനം മുന്നോട്ടു വരുന്ന ഒരു ദിവസം ഉണ്ടാകുമെന്നും ആദിത്യൻ ജയൻ കുറിച്ചു.

ADVERTISEMENT
ADVERTISEMENT