‘എന്റെ നെഞ്ചിന്റെ ലെവലിൽ ബസ് വന്നപ്പോൾ പുറകിലേക്കു മാറി, കാലിലൂടെ വണ്ടി കയറി ഇറങ്ങിയേനെ’: ദുരനുഭവം പറഞ്ഞ് റെസ്മിന്‍ ഭായിയും അപ്സരയും
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറിൽ നിന്നു മോശം അനുഭവമുണ്ടായെന്ന ആരോപണവുമായി ബിഗ് ബോസ് റിയാലിറ്റി ഷോ താരങ്ങളായ റെസ്മിന്‍ ഭായിയും അപ്സരയും. ‘‘വലതുവശം ചേര്‍ന്ന് കാറില്‍ പോയിക്കൊണ്ടിരിക്കെ ഇടത് വശത്ത് നിര്‍ത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് യാതൊരു സിഗ്നലും തരാതെ വലത് വശത്തേക്ക് തിരിഞ്ഞു. അപകടം നടക്കേണ്ടതായിരുന്നു.

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറിൽ നിന്നു മോശം അനുഭവമുണ്ടായെന്ന ആരോപണവുമായി ബിഗ് ബോസ് റിയാലിറ്റി ഷോ താരങ്ങളായ റെസ്മിന്‍ ഭായിയും അപ്സരയും.
‘‘വലതുവശം ചേര്‍ന്ന് കാറില്‍ പോയിക്കൊണ്ടിരിക്കെ ഇടത് വശത്ത് നിര്‍ത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് യാതൊരു സിഗ്നലും തരാതെ വലത് വശത്തേക്ക് തിരിഞ്ഞു. അപകടം നടക്കേണ്ടതായിരുന്നു. ഞങ്ങള്‍ ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രമാണ് അപകടം ഒഴിവായത്. ഞങ്ങള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. സഡൻ ബ്രേക്ക് പിടിച്ചതുകൊണ്ട് തല പോയി ഇടിച്ച് വയ്യാണ്ടായി.
അടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഓവര്‍ടേക്ക് ചെയ്ത് ബസിന് മുന്നില്‍ കാര്‍ നിര്‍ത്തി. കാറില്‍ നിന്ന് ഇറങ്ങി സൈഡില്‍ പോയി മാന്യമായി എന്താണ് കാണിച്ചതെന്ന് ചോദിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ ഒരക്ഷരം മിണ്ടാതെ ഞാന്‍ നിൽക്കുന്ന സൈഡ് ചേര്‍ത്ത് വണ്ടിയെടുത്തു. ചെറിയ വ്യത്യാസത്തിലാണ് അപകടം ഒഴിവായത്. അല്ലെങ്കില്‍ എന്‍റെ കാലിലൂടെ വണ്ടി കയറി ഇറങ്ങിയേനെ. അതിനുശേഷം അങ്കമാലി കെഎസ്‍ആർടിസി സ്റ്റേഷനിൽ പരാതി കൊടുത്തു. അപ്പോൾ ആ ബസ് അവിെട വന്നിരുന്നു. വീണ്ടും ബസിനു കൈ കാണിച്ച് മുമ്പിൽ പോയി നിന്നു. ചേട്ടൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയാൻ വേണ്ടിയാണ് നിന്നത്. ഞാൻ മുമ്പിൽ നിൽക്കുമ്പോൾ എന്നെ ശ്രദ്ധിക്കാതെ ഇടിച്ചിടിച്ച് വണ്ടി മുമ്പോട്ട് എടുക്കുകയായിരുന്നു. എന്റെ നെഞ്ചിന്റെ ലെവലിൽ ബസ് വന്നപ്പോൾ പുറകിലേക്കു മാറി, അപ്പോഴേക്കും അയാൾ വണ്ടി എടുത്തുകൊണ്ട് പോകുകയായിരുന്നു’’.– വിഡിയോയിൽ താരങ്ങള്‍ പറയുന്നു.