കഴിഞ്ഞ ദിവസമാണ് നടി ഉമ നായരുടെ മകൾ ഗൗരി വിവാഹിതയായത്. ഡെന്നിസ് ആണ് വരൻ. ഇപ്പോഴിതാ, തന്റെ ചിത്രം മകൾ കയ്യില്‍ ടാറ്റൂ പതിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഉമ. ഇതിന്റെ വിഡിയോ ഇതിനോടകം വൈറലാണ്. ‘മോൾ അത് ചെയ്യും എന്ന് ഞാൻ വിചാരിച്ചിരുന്നേയില്ല. കാരണം അവൾ ഒട്ടും വേദന സഹിക്കാത്തയാളാണ്. എങ്ങനെ അവൾ അത്

കഴിഞ്ഞ ദിവസമാണ് നടി ഉമ നായരുടെ മകൾ ഗൗരി വിവാഹിതയായത്. ഡെന്നിസ് ആണ് വരൻ. ഇപ്പോഴിതാ, തന്റെ ചിത്രം മകൾ കയ്യില്‍ ടാറ്റൂ പതിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഉമ. ഇതിന്റെ വിഡിയോ ഇതിനോടകം വൈറലാണ്.

‘മോൾ അത് ചെയ്യും എന്ന് ഞാൻ വിചാരിച്ചിരുന്നേയില്ല. കാരണം അവൾ ഒട്ടും വേദന സഹിക്കാത്തയാളാണ്. എങ്ങനെ അവൾ അത് ചെയ്തു എന്നറിയില്ല. അത് എന്റെ ജീവിതത്തിലെ ഏറ്റവും ബെസ്റ്റ് മൊമന്റായിരുന്നു’.– ഉമ നായർ പറഞ്ഞു.

ADVERTISEMENT

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് ഉമ നായര്‍.

ADVERTISEMENT
ADVERTISEMENT