മൂന്നാമതും അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയമിനിസ്ക്രീന്‍ താരം അശ്വതി. ‘ഞങ്ങളുടെ കുടുംബം വലുതാകുന്നു. ഹൃദയം നിറയുന്നു. കുടുംബത്തിലെ അഞ്ചാമത്തെ അംഗം 2026ല്‍ എത്തും’ എന്നാണ് താരം കുറിച്ചത്. നിലവില്‍ അശ്വതിയ്ക്കും ഭര്‍ത്താവിനും രണ്ട് പെണ്‍മക്കളാണുളളത്. മൂത്ത മകള്‍ ജോഹാന.

മൂന്നാമതും അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയമിനിസ്ക്രീന്‍ താരം അശ്വതി.

‘ഞങ്ങളുടെ കുടുംബം വലുതാകുന്നു. ഹൃദയം നിറയുന്നു. കുടുംബത്തിലെ അഞ്ചാമത്തെ അംഗം 2026ല്‍ എത്തും’ എന്നാണ് താരം കുറിച്ചത്.

ADVERTISEMENT

നിലവില്‍ അശ്വതിയ്ക്കും ഭര്‍ത്താവിനും രണ്ട് പെണ്‍മക്കളാണുളളത്. മൂത്ത മകള്‍ ജോഹാന. രണ്ടാമത്തെ മകള്‍ ബ്രിയന്ന.

അല്‍ഫോന്‍സാമ്മയെന്ന പരമ്പരയിലെ ടൈറ്റില്‍ കഥാപാത്രമായി എത്തിയ താരമാണ് അശ്വതിയെന്ന പ്രസില്ല ജെറിന്‍. കുങ്കുമപ്പൂവ് എന്ന ഹിറ്റ് സീരിയലിലെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

ADVERTISEMENT

അശ്വതി പങ്കുവച്ച പോസ്റ്റിന് താഴെയായി നിരവധിയാളുകളാണ് ആശംസകള്‍ അറിയിച്ച് എത്തുന്നത്.

Malayalam Actress Ashwathy Announces Third Pregnancy:

Ashwathy, a beloved Malayalam television actress, is joyfully expecting her third child, a sentiment she shared online, stating 'Our family is growing. Heart is full. The fifth member of the family will arrive in 2026.' This news brings excitement as the actress, who already has two daughters, will soon welcome another addition to their expanding family.

ADVERTISEMENT