നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ്. സൗഭാഗ്യയുടെ സോഷ്യൽ മീഡിയ കണ്ടന്റുകൾ വളരെ വേഗമാണ് വൈറലാകാറ്. സൗഭാഗ്യയുടെ ഭർത്താവും നടനും നർത്തകനുമായ അർജുൻ സോമശേഖറും പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇപ്പോഴിതാ, സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ

നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ്. സൗഭാഗ്യയുടെ സോഷ്യൽ മീഡിയ കണ്ടന്റുകൾ വളരെ വേഗമാണ് വൈറലാകാറ്. സൗഭാഗ്യയുടെ ഭർത്താവും നടനും നർത്തകനുമായ അർജുൻ സോമശേഖറും പ്രേക്ഷകർക്ക് സുപരിചിതനാണ്.

ഇപ്പോഴിതാ, സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങളാണ് വൈറൽ. ശരീരഭാരം നന്നായി കുറച്ച് പുത്തൻ ലുക്കിലാണ് താരം ചിത്രങ്ങളിൽ. താരത്തിന്റെ മേക്കോവർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

ADVERTISEMENT

അടുത്ത കാലത്ത് വീട്ട് ജോലികളിൽ മുഴുകുന്ന സൗഭാഗ്യയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘എല്ലാരും ഒരുമിച്ചുള്ള ഒരു ദിവസം’ എന്ന കുറിപ്പോടെ, വീട്ടിലെ ഒരി ദിവസത്തെ ജോലികള്‍ എല്ലാവരും ചേർന്നു ചെയ്തു തീർക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്. കന്നുകാലിക്കു തീറ്റ കൊടുക്കുന്നതും അതിന്റെ ഇടം വൃത്തിയാക്കുന്നതും വളർത്തുനായയെ പരിചരിക്കുന്നതും വീടും പരിസരവും വൃത്തിയാക്കുന്നതും വളർത്തുമൃഗങ്ങൾക്കാവശ്യമായ ഭക്ഷണമുണ്ടാക്കുന്നതുമൊക്കെയാണ് വിഡിയോയിൽ.

നേരത്തെയും വീട്ടുജോലികളുടെ വിഡിയോസ് സൗഭാഗ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനു താര കല്യാൺ കുറിച്ച കമന്റും വൈറൽ ആയിരുന്നു. വീട്ടിലെ പണികളിൽ മുഴുകുന്ന തന്റെ വിഡിയോ, ‘ചിരിച്ചുകൊണ്ട് ജോലി ചെയ്യണമെന്നുണ്ട് പക്ഷേ മറന്നുപോകും… വിഡിയോയിൽ നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം കമന്‍റ് ചെയ്യണം’ എന്ന കുറിപ്പോടെ സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനു താഴെ, ‘my gal working so hard’ എന്നാണ് താര കമന്റിട്ടത്.

ADVERTISEMENT

നേരത്തെ സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയ്ക്ക് താര കല്യാൺ കുറിച്ച കമന്റും വൈറൽ ആയിരുന്നു. ശാരീരിക അസ്വസ്ഥതകളുള്ള ഒരു ദിവസം ആ ബുദ്ധിമുട്ടുകൾക്കിടയിലും വീട്ടിലെ പണികളിൽ മുഴുകുന്ന തന്റെ വിഡിയോ, ‘ഒന്നിനും ഒരു ആരോഗ്യം ഇല്ലാത്ത അങ്ങനെയും ചില ദിവസങ്ങൾ’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്.

ഇതിനു താഴെ ‘my heart bleeds’ എന്നാണ് വിഷമത്തോടെ താര കല്യാൺ കുറിച്ചത്. ‘you were like this only….! I grew up watching you working’ എന്നാണ് ഇതിനു സൗഭാഗ്യയുടെ മറുപടി. എന്നാൽ സൗഭാഗ്യയെ അഭിനന്ദിച്ചാണ് ആരാധകർ കമന്റിട്ടത്. ‘മാം... നിങ്ങൾ ഭാഗ്യം ചെയ്തവരാ, ഈ മോൾ എത്ര സിമ്പിൾ ആണ്’ എന്നാണ് ഒരു ആരാധിക കുറിച്ചത്.

ADVERTISEMENT
Soubhagya Venkatesh Stuns With Dramatic Weight Loss and New Look:

Soubhagya Venkatesh, a popular Malayalam actress and dancer, has gone viral on social media with her recent photos showcasing a significant weight loss and a new look. Her candid videos of performing household chores, often accompanied by her mother Thara Kalyani's loving comments, have also garnered widespread attention and admiration from fans.

ADVERTISEMENT