ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വിഡിയോ ലീക്ക് ആയതിനു പിന്നാലെ വിശദീകരണവുമായി സോഷ്യൽ മീഡിയ താരം രേണു സുധി. വ്യക്തിപരമായി ആർക്കും അയച്ചു കൊടുത്ത വിഡിയോ അല്ല അതെന്നും താൻ ലൈവ് പോയ വിഡിയോ ആണ് ആരോ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നതെന്നും രേണു പറയുന്നു. ‘രേണു സുധിയുടെ വിഡിയോ ലീക്ക് ആയെന്ന് പറഞ്ഞ്

ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വിഡിയോ ലീക്ക് ആയതിനു പിന്നാലെ വിശദീകരണവുമായി സോഷ്യൽ മീഡിയ താരം രേണു സുധി. വ്യക്തിപരമായി ആർക്കും അയച്ചു കൊടുത്ത വിഡിയോ അല്ല അതെന്നും താൻ ലൈവ് പോയ വിഡിയോ ആണ് ആരോ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നതെന്നും രേണു പറയുന്നു.

‘രേണു സുധിയുടെ വിഡിയോ ലീക്ക് ആയെന്ന് പറഞ്ഞ് ഒരുത്തൻ ഇട്ടിട്ടുണ്ട്. ഇവനൊക്കെ സബ്ബിനകത്ത് കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് ഇതൊക്കെ പുറത്തുവിടുന്നത്. സത്യം പറഞ്ഞാൽ അതൊരു ലൈവ് ആയിരുന്നു. ഞാൻ ആർക്കും പഴ്സനലി ചാറ്റ് ചെയ്ത് വിഡിയോ അയച്ചു കൊടുത്തതല്ല.

ADVERTISEMENT

ആരും തെറ്റിദ്ധരിക്കരുത്, ഞാൻ ഉച്ചയ്ക്ക് ലൈവ് പോയ വിഡിയോ ആണത്. ഒരുപാട് നാളായി ലൈവ് ചെയ്തിട്ട്, അതുകൊണ്ട് പോയതാണ്. ആ ലൈവ് പോയ വിഡിയോയാണ് ഇവന്മാര്‍ ആസ്വദിച്ചിട്ട്, സ്ക്രീൻഷോട്ട് എടുത്ത് പുറത്തുവിട്ടിരിക്കുന്നത്.

അതേത് നാറികളാണെങ്കിലും, ഇതൊക്കെയാണോ നിന്റെ പരിപാടി. എന്റെ ചുണ്ട് നിങ്ങൾ നോക്ക്, ഇത് പൊട്ടിയിരിക്കുകയാണ്, അത് കാലാവസ്ഥയുെട പ്രശ്നം കൊണ്ടാണെന്ന് തോന്നുന്നു. ചുണ്ടെല്ലാം പൊട്ടിയിരിക്കുന്നതാണ് ലൈവിൽ വന്ന് കാണിച്ച് തന്നത്. നീ എന്താ ഓർത്തത്, ഇനി ഞാൻ ലൈവ് പോകില്ലെന്നോ? ഞാൻ ഇനിയും ലൈവ് പോകും, നീ അത് വീണ്ടും സ്ക്രീൻഷോട്ട് എടുത്ത് പുറത്ത് വിടെടാ’ എന്നാണ് രേണു സുധി പറയുന്നത്.

ADVERTISEMENT

രണ്ടായിരത്തോളം സബ്സ്ക്രൈബേഴ്സ് ഉണ്ട് രേണുവിന്. 180 രൂപയാണ് സബ്സ്ക്രിപ്ഷൻ ചാർജായി ഈടാക്കുന്നത്.

Renu Sudhi Addresses Leaked Instagram Subscription Video:

Renu Sudhi clarifies a leaked Instagram subscription video, stating it was a live session and not a private message, addressing concerns and refuting claims of personal video sharing. She emphasizes her right to go live and criticizes those who screenshot and spread the content.

ADVERTISEMENT