ബിഗ് ബോസ് താരങ്ങളും അഭിനേതാക്കളുമായ സജ്ന നൂറിന്റെയും ഫിറോസ് ഖാന്റെയും ദാമ്പത്യപ്രശ്നങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ബിഗ് ബോസ് താരം സൂര്യ മേനോൻ. ഫിറോസുമായുള്ള പൊരുത്തക്കേടുകൾ വിവരിക്കവേ, തങ്ങളുടെ ജീവിതത്തിനിടയിലേക്ക് മൂന്നാമതൊരു സ്ത്രീ കടന്നുവന്നുവെന്നും അതൊരു മുൻ ബിഗ്ബോസ്

ബിഗ് ബോസ് താരങ്ങളും അഭിനേതാക്കളുമായ സജ്ന നൂറിന്റെയും ഫിറോസ് ഖാന്റെയും ദാമ്പത്യപ്രശ്നങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ബിഗ് ബോസ് താരം സൂര്യ മേനോൻ.

ഫിറോസുമായുള്ള പൊരുത്തക്കേടുകൾ വിവരിക്കവേ, തങ്ങളുടെ ജീവിതത്തിനിടയിലേക്ക് മൂന്നാമതൊരു സ്ത്രീ കടന്നുവന്നുവെന്നും അതൊരു മുൻ ബിഗ്ബോസ് താരമാണെന്നും സജ്ന തുറന്നു പറഞ്ഞിരുന്നു. പിന്നാലെയാണ് സൂര്യ മേനോന്റെ പേര് ഇതിലേക്കു വലിച്ചിഴയ്ക്കപ്പെട്ടത്.

ADVERTISEMENT

ബിഗ് ബോസ് മുതല്‍ തന്നെ ഇഷ്ടപ്പെടാത്തവരാണ് സജ്ന - ഫിറോസ് വിഷയത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നും ആ സ്ത്രീ താനല്ലെന്നും അത്രയും ലോക്കലല്ല താനെന്നും സൂര്യ പറഞ്ഞു.

‘‘ആട്ടിൻ തോലിട്ട ചില ചെന്നായ്ക്കള്, അതായത് ബിഗ് ബോസ് മുതലേ എന്നെ ഇഷ്ടപ്പെടാത്ത കുറച്ചു പേര് എന്റെ പേര് നശിപ്പിക്കാനായി കമന്‍സ് ഇടുന്നതായി ഞാന്‍ അറിഞ്ഞു. ആ ആട്ടിൻ തോലിട്ട ചെന്നായ്ക്കളോടാണ് ഞാന്‍ പറയുന്നത്, ആ വ്യക്തി ഞാനല്ല കേട്ടോ. നിങ്ങളെ വിഷമിപ്പിക്കുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷേ ഞാന്‍ അല്ല ആ വ്യക്തി. അവരുടെ കുടുംബ ജീവിതത്തില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സ് പോലും ഞാന്‍ ചെയ്തിട്ടില്ല. സജ്ന ഇപ്പോഴും എന്റെ നല്ലൊരു സുഹൃത്ത് മാത്രമാണ്. അവരുടെ ജീവിതം നശിപ്പിക്കാനായിട്ട്, അത്രയും ലോക്കലല്ല ഞാന്‍. അങ്ങനെ കമന്‍സ് ഇട്ടവര്‍ അത് ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ നിങ്ങളുടെ ക്യാരക്ടറല്ല ഞാന്‍. അതാദ്യം മനസിലാക്കുക. അതുകൊണ്ട് ഇപ്പോഴേ പറയുകയാണ് ആ വ്യക്തി ഞാനല്ല’’ എന്നാണ് സൂര്യ പറയുന്നത്.

ADVERTISEMENT

അതേ സമയം സജ്നയും ഫിറോസും പരസ്പരം ആരോപിച്ചത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്.

Surya Menon Denies Involvement in Sajna-Firoz Controversy:

Denying rumors linking her to the marital issues of Bigg Boss stars Sajna Najuth and Firoz Khan, Surya Menon clarified that she is not the third person involved. Surya stated that she has a good friendship with Sajna and emphasized that she is not the individual causing the discord in their family life.

ADVERTISEMENT