‘ഡീ ചേച്ചീ... ഇന്നത്തെ ദിവസം നീ ജനിച്ചില്ലാരുന്നെങ്കിലോ..? എന്റെ സഹോദരിയായതിൽ നീ ഒരുപാട് അഭിമാനിക്കുന്നുണ്ടെന്ന് എനിക്കറിയാം...’: ആശംസകൾ നേർന്ന് അച്ചു Happy Birthday Nafna Nizami: Achu Suganth's Heartfelt Wishes
നടൻ അച്ചു സുഗന്ത്, തൻ്റെ സഹോദരിയും നടിയുമായ ഷഫ്ന നിസാമിന് പിറന്നാൾ ആശംസകൾ നേർന്ന് രസകരമായ ഒരു കുറിപ്പ് പങ്കുവെച്ചു; 'സാന്ത്വനം' പരമ്പരയിൽ സഹോദരങ്ങളായി അഭിനയിച്ച ഇരുവരും, ഷഫ്നയുടെ ഭർത്താവ് സജിൻ പരമ്പരയിൽ ഷഫ്നയുടെ ചേട്ടനായ 'ശിവനെ' അവതരിപ്പിക്കുന്നു. ഷഫ്നയുടെ ജനനം കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും, തനിക്കുള്ള സഹോദര സ്നേഹത്തെക്കുറിച്ചും അച്ചു തമാശരൂപേണ കുറിച്ചതിനൊപ്പം, താൻ അനിയനായി ലഭിച്ചതിൽ അഭിമാനിക്കണമെന്നും പറഞ്ഞിട്ടുണ്ട്.

നടി ഷഫ്ന നിസാമിന് പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പ് പങ്കുവച്ച് നടനും സുഹൃത്തുമായ അച്ചു സുഗന്ത്. ‘സാന്ത്വന’ത്തിലെ ‘കണ്ണന്‍’ എന്ന കഥാപാത്രമായി പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് അച്ചു. പരമ്പരയില്‍ കണ്ണന്റെ ചേട്ടന്‍ കഥാപാത്രമായ ‘ശിവനെ’ അവതരിപ്പിച്ചത് ഷഫ്നയുടെ ഭർത്താവായ സജിനാണ്.
‘ഡീ ചേച്ചീ... ഇന്നത്തെ ദിവസം നീ ജനിച്ചില്ലാരുന്നെങ്കിലോ..? എങ്കിൽ ആര് തേങ്ങയിൽ വെള്ളം നിറയ്ക്കും..?
(ഓ.. സോറി.. അത് താങ്കളുടെ ഡ്യൂട്ടി അല്ലല്ലേ!)
എങ്കിൽ ആര് ചെടികൾക്ക് വെയിൽ കൊടുക്കും..? ആര് എന്നെക്കൊണ്ട് എഡിറ്റ് ചെയ്യിപ്പിക്കും..? ആരെന്റെ ചെരുപ്പുകൾ അളന്നുമുറിച്ച് കൃത്യമായി ഒപ്പത്തിനൊപ്പം വെക്കും..? ആരെന്നെക്കൊണ്ട് ചളികൾ പറയാൻ പ്രോത്സാഹിപ്പിക്കും..? ആരെനിക്ക് പൈസ കടം തരും..? എന്തായാലും വിധിയെ തടുക്കാൻ ആർക്കും പറ്റില്ലല്ലോ....ഹാപ്പി ജനിച്ചോസം...
(പിന്നെ എന്റെ സഹോദരിയായതിൽ നീ ഒരുപാട് അഭിമാനിക്കുന്നുണ്ടെന്ന് എനിക്കറിയാം...എന്നെപ്പോലെ സുന്ദരനും സുമുകനുമായ ഒരു അനിയനെ കിട്ടിയതിൽ അഭിമാനിക്ക്....)’ എന്നാണ് അച്ചു രസകരമായി കുറിച്ചത്...