‘ഇന്നലെ വരെ ഒരു വിളിക്ക് ഒപ്പമുണ്ടായിരുന്ന അച്ഛൻ…ഇന്ന് നിങ്ങളില്ലാത്ത ലോകത്ത് ജീവിക്കുകയാണ്… ’: ഹൃദയം നൊന്ത് സൂരജ് സൺ Suraaj San Mourns Loss of Father
നടൻ സൂരജ് സണിന്റെ പിതാവ് ജൂൺ 11-ന് നിര്യാതനായി, ഈ വിയോഗത്തിൽ നടൻ വേദന പങ്കുവെച്ചു. തന്റെ ഓരോ സ്വപ്നങ്ങൾക്കും പിന്നിൽ നിന്ന കരുത്തും, തളരുമ്പോൾ കൈപിടിച്ച് ഉയർത്തിയ മനുഷ്യനും ഇന്ന് ഓർമ്മകളിൽ മാത്രമാണെന്നും, ഒരു മകന് നികത്താനാവാത്ത നഷ്ടമാണ് അച്ഛന്റെ ശൂന്യതയെന്നും സൂരജ് കുറിച്ചു. ജീവിതത്തിൽ താൻ തോറ്റ ദിവസങ്ങളിലും 'നിനക്ക് കഴിയും' എന്ന് അശ്വസിപ്പിച്ചയാളും, ജയിച്ചപ്പോൾ തന്നേക്കാൾ കൂടുതൽ അഭിമാനത്തോടെ നിന്നയാളുമായിരുന്നു പിതാവെന്നും, എത്ര വളർന്നാലും അച്ഛന്റെ കണ്ണിൽ താൻ കുഞ്ഞുതന്നെയായിരുന്നു എന്നും സൂരജ് വികാരഭരിതനായി ഓർത്തു. പാടാത്ത പൈങ്കിളിയിലൂടെ ശ്രദ്ധേയനായ ടെലിവിഷൻ താരമായ സൂരജിന് ആശ്വാസവാക്കുകളുമായി നിരവധി പേർ എത്തിയിട്ടുണ്ട്.

അച്ഛന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് നടൻ സൂരജ് സണ്‍. ജൂൺ 11 – നാണ് സൂരജിന്റെ പിതാവ് മരണപ്പെട്ടത്.
‘ഇന്നലെ വരെ ഒരു വിളിക്ക് ഒപ്പമുണ്ടായിരുന്ന അച്ഛൻ…
എന്റെ ഓരോ സ്വപ്നങ്ങൾക്കും പിന്നിൽ നിന്ന കരുത്ത്…
ഞാൻ തളർന്നപ്പോൾ കൈപിടിച്ച് ഉയർത്തിയ മനുഷ്യൻ…
ഇന്ന് ഓർമ്മകളിൽ മാത്രം ജീവിക്കുന്നു…
ഒരു മകൻക്ക് നികത്താനാകാത്ത ഏറ്റവും വലിയ നഷ്ടം, അച്ഛന്റെ ശൂന്യത തന്നെയാണ്…’ എന്നാണ് അച്ഛൻ വിട്ടുപിരിഞ്ഞ വിവരം പങ്കുവച്ച് സൂരജ് കുറിച്ചത്.
‘അച്ഛാ…
ജീവിതത്തിൽ ഞാൻ തോറ്റ ദിവസങ്ങളിലും ‘നിനക്ക് കഴിയും’ എന്ന് അശ്വസിപ്പിച്ച ഒരാൾ അച്ഛൻ ആയിരുന്നു…
ഞാൻ ജയിച്ചപ്പോൾ, എന്നെക്കാൾ കൂടുതൽ അഭിമാനത്തോടെ നിന്ന മനുഷ്യൻ…
എത്ര വളർന്നാലും അച്ഛന്റെ കണ്ണിൽ ഞാൻ കുഞ്ഞ് തന്നെയായിരുന്നു…
ഇന്ന് നിങ്ങളില്ലാത്ത ലോകത്ത് ജീവിക്കുകയാണ്… പക്ഷേ മനസ്സ് ഇന്നും അച്ഛനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു…’ എന്നു മറ്റൊരു കുറിപ്പും സൂരജ് പങ്കുവച്ചു.
നിരവധി ആളുകളാണ് പോസ്റ്റിനു താഴെ ആശ്വാസവാക്കുകളുമായെത്തിയത്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളിയിലൂടെയായിരുന്നു തുടക്കം. ചുരുങ്ങിയ കാലം കൊണ്ടു ശ്രദ്ധേയനായി.