‘ബിൻസി ക്രൂരമായി ഉപദ്രവിച്ചു, കയ്യൊക്കെ കടിച്ചു പറിച്ചു... എന്നെ ആരും ആശുപത്രിയിൽ കൊണ്ടുപോകുന്നില്ല’: ഗുരുതര ആരോപണങ്ങളുമായി അനിയത്തി RJ Binci Accused of Abuse by Younger Sister Maria Biju
റേഡിയോ ജോക്കിയും ബിഗ് ബോസ് മലയാളം മുൻ മത്സരാർത്ഥിയുമായ ആർ.ജെ.ബിൻസിക്കെതിരെ സഹോദരി മരിയ ബിജു ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു. ബിൻസി തന്നെ പലതവണ ക്രൂരമായി ഉപദ്രവിച്ചെന്നും, ഇത് ഏറെ നാളായി അനുഭവിക്കുകയാണെന്നും മരിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ശരീരത്തിൽ ബിൻസി ഏൽപ്പിച്ച പാടുകൾ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. തന്റെ അവസ്ഥയെക്കുറിച്ചും ലഭിക്കുന്ന സ്നേഹത്തെക്കുറിച്ചും ബിൻസി പുറത്ത് കാണിക്കുന്നതിനെക്കുറിച്ചും മരിയ വേദനയോടെ സംസാരിക്കുന്നു. ഈ വീഡിയോ പിന്നീട് നീക്കം ചെയ്യപ്പെട്ടെങ്കിലും പലരും ഇത് സോഷ്യൽ മീഡിയയിലും യൂട്യൂബിലും പങ്കുവെച്ചിട്ടുണ്ട്. പൊതുവേ കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടുന്ന ബിൻസിയുടെ ഈ അവസ്ഥ കുടുംബപ്രേക്ഷകരിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.

റേഡിയോ ജോക്കിയും മുൻ ബിഗ് ബോസ് മലയാളം മത്സരാർത്ഥിയുമായ ആർ.ജെ.ബിൻസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇളയ സഹോദരി മരിയ ബിജു രംഗത്ത്.
ബിൻസി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്നും ഏറെ കാലമായി താൻ ഇത് അനുഭവിക്കുകയാണെന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ മരിയ പറയുന്നത്. ശരീരത്തിലെ പാടുകളും കാണിക്കുന്നുണ്ട്.
‘കുറേ നാളായി ഞാൻ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്. വിഡിയോയിൽ കാണിക്കുന്ന സ്നേഹം മാത്രമേയുള്ളൂ. എന്റെ മേല് മുഴുവൻ ബിൻസി ഉപദ്രവിച്ചു. കയ്യൊക്കെ കടിച്ച് പറിച്ചു. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. എന്നെ ആശുപത്രിയിൽ ആരും കൊണ്ടുപോകുന്നില്ല. അവൾ പാട്ടും വച്ച് സന്തോഷിച്ച് ഇരിക്കുകയാണ്. കൊച്ചിലേ മുതൽ ഞാൻ ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത്. വിഡിയോയിൽ കാണുന്ന സ്നേഹം മാത്രമേയുള്ളൂ. എന്റെ മേല് മുഴുവൻ ഇതുപോലെയുള്ള പാടുകളാണ്. എന്റെ മുടിയൊക്കെ പിടിച്ച് വലിച്ച് ഉപദ്രവിച്ചു. ആരും വീഡിയോ കണ്ട് വിശ്വസിക്കരുത്. എല്ലാം കണ്ടന്റിന് വേണ്ടി ചെയ്യുന്നതാണ്’ എന്നാണ് മരിയ പറയുന്നത്.
ഇൻസ്റ്റഗ്രാമില്‍ വന്ന ഈ വിഡിയോ പിന്നീടു നീക്കം ചെയ്യപ്പെട്ടു. എന്നാൽ ഇതിനകം പല സോഷ്യൽ മീഡിയ പേജുകളും യൂട്യൂബ് ചാനലുകളും ഈ വിഡിയോ റീ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പല പൊതുപരിപാടികളിലും ബിൻസി കുടുംബസമേതമാണ് പ്രത്യക്ഷപ്പെടാറുള്ളത്. ബിൻസിയുടെ റീൽ വിഡിയോകളിലും വ്ലോഗുകളിലും സഹോദരിയും മാതാപിതാക്കളും സ്ഥിരം സാന്നിധ്യവുമാണ്.