‘വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള തിളക്കം’: പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറൽ Bigg Boss Anumol's Wedding Ceremony Held in Guruvayoor
മുൻ ബിഗ് ബോസ് മലയാളം മത്സരാർത്ഥിയും മിനിസ്ക്രീൻ താരവുമായ അനുമോൾ തമിഴ്നാട് സ്വദേശിയായ നടനും മോഡലുമായ ഭുവനേഷ് രാജേന്ദിറിനെ വിവാഹം കഴിച്ചു. ഗുരുവായൂരിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും ഔദ്യോഗികമായി ഒന്നിച്ചത്. വിവാഹത്തോടനുബന്ധിച്ച് അനുമോൾ പങ്കുവെച്ച പ്രി-വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഗോൾഡൻ നിറത്തിലുള്ള ലെഹങ്കയാണ് അനുമോൾ വിവാഹത്തിനായി തിരഞ്ഞെടുത്തത്, വരനായ ഭുവനേശ് കേരള മുണ്ടും ഗോൾഡൻ കുർത്തയുമാണ് അണിഞ്ഞത്. മോഡലിംഗ്, ആക്ടിംഗ്, ഫാഷൻ, ലൈഫ്‌സ്റ്റൈൽ എന്നീ മേഖലകളിൽ സജീവമായ ഭുവനേശ് റീൽ വീഡിയോകളിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വരൻ ചെന്നൈയിലെ ഒരു പ്രമുഖ സമ്പന്ന കുടുംബാംഗമാണെന്ന് റിപ്പോർട്ടുകളുണ്ട്.

മുൻ ബിഗ് ബോസ് മലയാളം വിജയിയും മിനിസ്ക്രീൻ താരവുമായ അനുമോളുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തമിഴ്‌നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദിര്‍ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് ഗുരുവായൂരിൽ വച്ചായിരുന്നു.
ഇപ്പോഴിതാ, അനുമോളുടെ പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം’ എന്ന കുറിപ്പോടെയാണ് അനുമോൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങളിൽ അമ്മയും ബന്ധുക്കളും അനുമോൾക്കൊപ്പമുണ്ട്.
‘വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള തിളക്കം’ എന്നാണ് ആദില നൂറ ചിത്രങ്ങൾക്കു താഴെ കമന്റിട്ടത്. സാധിക വേണുഗോപാൽ, കാർത്തിക് സൂര്യ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ചു.
ഗോൾഡൺ കളറിലുള്ള ലെഹങ്കയായിരുന്നു അനുമോളുടെ വിവാഹവേഷം. കേരള കസവ മുണ്ടിനൊപ്പം ഗോൾഡൻ കളർ കുർത്തയണിഞ്ഞാണ് വരന്‍ എത്തിയത്.
മോഡലിങ്, ആക്ടിങ്, ഫാഷന്‍, ട്രാവല്‍, ലൈഫ്‌സ്‌റ്റൈല്‍, ഫിറ്റ്‌നസ് കണ്ടന്‍റ് ക്രിയേഷന്‍ എന്നീ മേഖലകളില്‍ സജീവമാണ് ഭുവൻ. റീല്‍ വിഡിയോകളിലൂടെയാണ് ഭുവന്‍ കൂടുതല്‍ പരിചിതനാകുന്നത്. അനുവിന്റെയും ഭുവന്റെയും പ്രണയ വിവാഹമാണോ എന്നതിൽ വ്യക്തമല്ല. ചെന്നൈയിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് ഭുവനേഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റാർ മാജിക് എന്ന ടിവി പരിപാടിയിലൂടെയാണ് അനുമോൾ ശ്രദ്ധേയയായത്. സത്യ എന്ന പെൺകുട്ടി, അമ്മയറിയാതെ, വാനമ്പാടി തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടിട്ടുണ്ട്.