ഭാവനയുടെ വിവാഹം; ‘വനിത’ എക്സ്ക്ലൂസീവ് ചിത്രങ്ങള്‍
മലയാളത്തിന്റെ പ്രിയ നടി ഭാവനയ്ക്കും നവീനും ആശംസകളറിയിച്ച് സിനിമാ മേഖലിയിലെ അടുത്ത സുഹൃത്തുക്കളെത്തി. തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ചു നടന്ന താലികെട്ട് ചടങ്ങിലും തുടര്‍ന്ന് തൃശൂര്‍ ജവഹര്‍ ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വിരുന്നിലും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. മഞ്ജുവാരിയരും നവ്യ നായരും രമ്യ നമ്പീശനും തുടങ്ങി സിനിമയിലെ പ്രിയ കൂട്ടുകാരികളെല്ലാം തന്നെ ഭാവനയ്ക്കും നവീനും മംഗളാശംസകള്‍ നേരാനിവിടെയെത്തി.
തിങ്കളാഴ്ച വൈകുന്നേരം തന്നെയായിരുന്നു സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി വിരുന്നൊരുക്കിയിരുന്നത്. അതിലും മലയാള സിനിമാ ലോകത്തു നിന്നുള്ള ഒട്ടുമിക്ക സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. വനിത എക്സ്ക്ലൂസീവ് കവറേജിലെ മനോഹരമായ ചിത്രങ്ങള്‍ കാണാം.
1.
ADVERTISEMENT
ADVERTISEMENT
2.
ADVERTISEMENT
3.
4.
5.
6.
7.
8.
9.
10.
ADVERTISEMENT