ഭാവി ഭാര്യയോട് ‘കോടി പ്രണയം’; ആരാധകരെ ഞെട്ടിച്ച് പ്രിയങ്കയ്ക്ക് നിക്കിന്റെ സമ്മാനം
ഭാവി വധുവിന് വരൻ സമ്മാനം വാങ്ങി നൽകുന്നതിൽ അതിശയമില്ല. അതിന് ലക്ഷങ്ങൾ മുടക്കിയാലും അതിശയോക്തിയില്ല. എന്നാൽ 48 കോടി അൽപ്പം കടന്ന കൈയായിപ്പോയില്ലേയെന്നാണ് ചിലർ ചോദിക്കുന്നത്. പ്രിയങ്ക ചോപ്രയുടെ ഭാവി വരൻ നിക്കാണ് ഭാവി ഭാര്യയോട് ‘കോടി പ്രണയം’ സൂക്ഷിക്കുന്ന കാമുകൻ. പ്രിയങ്ക ചോപ്രയുടെയും നിക്കിന്റെയും

ഭാവി വധുവിന് വരൻ സമ്മാനം വാങ്ങി നൽകുന്നതിൽ അതിശയമില്ല. അതിന് ലക്ഷങ്ങൾ മുടക്കിയാലും അതിശയോക്തിയില്ല. എന്നാൽ 48 കോടി അൽപ്പം കടന്ന കൈയായിപ്പോയില്ലേയെന്നാണ് ചിലർ ചോദിക്കുന്നത്. പ്രിയങ്ക ചോപ്രയുടെ ഭാവി വരൻ നിക്കാണ് ഭാവി ഭാര്യയോട് ‘കോടി പ്രണയം’ സൂക്ഷിക്കുന്ന കാമുകൻ. പ്രിയങ്ക ചോപ്രയുടെയും നിക്കിന്റെയും വിവാഹം ഡിസംബറില്‍ നടക്കുമെന്നാണ് വിവരം. എന്നാല്‍, വിവാഹതീയതി ഇരുവരും പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് നിക്കിന്റെ വക ഗംഭീര ഗിഫ്റ്റ്.
പ്രിയങ്കയ്ക്ക് താമസിക്കാനായി ലൊസാഞ്ചല്‍സില്‍ ആഡംബര സൗകര്യങ്ങളോടുകൂടിയ വീടാണ് നിക്ക് സമ്മാനമായി നല്‍കിയത്.6.50 മില്യന്‍ ഡോളറിനാണ് (ഏകദേശം 48 കോടി) ബിവേര്‍ലി ഹില്‍സ് ഏരിയയിലെ ഈ വീട് പ്രിയങ്കയ്ക്കായി നിക് സ്വന്തമാക്കിയത്.
4,129സ്ക്വയര്‍ ഫീറ്റുളള വീട്ടില്‍ 5 ബെഡ്റൂമുകളാണുളളത്. ടെറസില്‍ സ്വിമ്മിങ് പൂളുണ്ട്. മലയിടുക്കുകളാല്‍ ചുറ്റപ്പെട്ടതാണ് വീട്. ബാല്‍ക്കണിയില്‍നിന്നും നോക്കിയാല്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയും വിധമാണ് വീടിന്റെ നിര്‍മ്മാണം. എന്തായാലും ഭർത്താവായാൽ ഇങ്ങനെ വേണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.