ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. വിവാഹ വാർത്ത ‘വനിത’യിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. കൂടുതൽ വിശേഷങ്ങൾ പുതിയ ലക്കം ‘വനിത’യില്‍ (നവംബർ 15–30, 2019) താരം പങ്കുവച്ചിട്ടുണ്ട്. ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ വരൻ. 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം.

ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു.

വിവാഹ വാർത്ത ‘വനിത’യിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. കൂടുതൽ വിശേഷങ്ങൾ പുതിയ ലക്കം ‘വനിത’യില്‍ (നവംബർ 15–30, 2019) താരം പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ വരൻ. 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. തങ്ങളുടെ പ്രണയകഥയും പുതിയ വിശേഷങ്ങളുമൊക്കെ ശ്രീലക്ഷ്മി വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT