രഥയാത്രയ്ക്കു തുടക്കമിട്ടുകൊണ്ട് ഗൗതമനും കുടുംബവും എത്തിയിരിക്കുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ നീരജ്മാധവ് നായകനാകുന്ന ഗൗതമന്റെ രഥത്തിന്റെ ട്രെയ്ലറിലൂടെ സിനിമയുടെ സ്വഭാവം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഒരു സമ്പൂർണ്ണ കുടുംബ ചിത്രത്തിന്റെ മേമ്പൊടിയോടെ

രഥയാത്രയ്ക്കു തുടക്കമിട്ടുകൊണ്ട് ഗൗതമനും കുടുംബവും എത്തിയിരിക്കുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ നീരജ്മാധവ്  നായകനാകുന്ന ഗൗതമന്റെ രഥത്തിന്റെ ട്രെയ്ലറിലൂടെ സിനിമയുടെ സ്വഭാവം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 

ഒരു സമ്പൂർണ്ണ കുടുംബ ചിത്രത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയിരിക്കുന്ന ചിത്രം കിച്ചാപ്പൂസ് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഐ സി എൽ ഫിൻകോർപ് സി എം ഡി കെ ജി അനിൽകുമാർ നിർമ്മിച്ചിരിക്കുന്നു. നവാഗതനായ ആനന്ദ് മേനോൻ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 

ADVERTISEMENT

പുണ്യ എലിസബത്ത് നായികയാകുന്ന ഗൗതമന്റെ രഥത്തിൽ രൺജി പണിക്കർ, ദേവി അജിത്, വത്സല മേനോൻ ബിജു സോപാനം ഹരീഷ് കണാരൻ എന്നിവരോടൊപ്പം, കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ  തുടങ്ങിയ നിരവധി നവാഗതരും ഒന്നിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടർ ബേസിൽ ജോസഫ്, ഛായാഗ്രഹണം വിഷ്ണു ശർമ്മ, എഡിറ്റിങ് അപ്പു ഭട്ടതിരി. സംഗീതം അങ്കിത് മേനോൻ. രസകരമായ ട്രെയിലറോട് കൂടി റിലീസിലേക്കുള്ള ഫസ്റ്റ് ഗിയർ ഇട്ടിരിക്കുകയാണ് ഗൗതമനും കൂട്ടരും!

ADVERTISEMENT
ADVERTISEMENT