നീരജ് മാധവ് നായകനാകുന്ന ഗൗതമന്റെ രഥത്തിലെ ‘ഉയിരേ..’ എന്നുതുടങ്ങുന്ന ഗാനം യൂട്യൂബിൽ ട്രെൻഡിങ്ങാവുന്നു. ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ഗാനം പാടിയിരിക്കുന്നത് സിദ് ശ്രീറാമാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോൻ സംഗീതം നൽകിയിരിക്കുന്നു. ‌ നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും

നീരജ് മാധവ് നായകനാകുന്ന ഗൗതമന്റെ രഥത്തിലെ ‘ഉയിരേ..’ എന്നുതുടങ്ങുന്ന ഗാനം യൂട്യൂബിൽ ട്രെൻഡിങ്ങാവുന്നു. ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ഗാനം പാടിയിരിക്കുന്നത് സിദ് ശ്രീറാമാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോൻ സംഗീതം നൽകിയിരിക്കുന്നു.

നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം വ്യത്യസ്തമായ കഥ പറയുന്നു. കിച്ചാപ്പൂസ് എന്റർറ്റൈൻമെന്റ്സിന്റെ ബാനറിൽ ഐസിഎൽ ഫിൻകോർപ് സിഎംഡി കെ.ജി. അനിൽകുമാറാണ് ഗൗതമന്റെ രഥം നിർമിച്ചിരിക്കുന്നത്. 

ADVERTISEMENT

ചിത്രത്തിൽ രൺജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർക്കൊപ്പം കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും അണിനിരക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക. 

വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്. സംഗീതം നവാഗതനായ അങ്കിത് മേനോൻ. നർമ്മത്തിന്റെ അകമ്പടിയോടെ ഒരുക്കുന്ന സമ്പൂർണ്ണ കുടുംബചിത്രമായിരിക്കും ഗൗതമന്റെ രഥം. സിനിമ ജനുവരി 31ന് തിയറ്ററുകളിലെത്തും. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT