ദുൽഖർ സൽമാന് രസികൻ ഫോട്ടോഷോപ്പ് പിറന്നാൾ ആശംസയുമായി നടി അനാർക്കലി മരക്കാർ. ദുൽഖറിനൊപ്പം തന്റെ ചിത്രം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് വച്ചാണ് അഹാനയുടെ ആശംസ. ‘എല്ലാവരും എന്നോടു ചോദിക്കുന്നു എന്തു കൊണ്ടാണ് ദുൽഖർ സൽമാന് പിറന്നാൾ ആശംസിക്കാത്തതെന്ന്. മറ്റുള്ളവർ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ

ദുൽഖർ സൽമാന് രസികൻ ഫോട്ടോഷോപ്പ് പിറന്നാൾ ആശംസയുമായി നടി അനാർക്കലി മരക്കാർ. ദുൽഖറിനൊപ്പം തന്റെ ചിത്രം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് വച്ചാണ് അഹാനയുടെ ആശംസ.

‘എല്ലാവരും എന്നോടു ചോദിക്കുന്നു എന്തു കൊണ്ടാണ് ദുൽഖർ സൽമാന് പിറന്നാൾ ആശംസിക്കാത്തതെന്ന്. മറ്റുള്ളവർ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി. എന്നോടാ കളി ! പിറന്നാൾ ആശംസകൾ ദുൽഖർ. താങ്കളോടൊപ്പമുള്ള ഒരു യഥാർഥ ചിത്രം പോസ്റ്റ് ചെയ്യുന്നതിനായി കാത്തിരിക്കുന്നു’.– ചിത്രം പങ്കുവച്ച് അനാർക്കലി കുറിച്ചു.

ADVERTISEMENT

ചിത്രവും കുറിപ്പും ഇതിനോടകം വൈറൽ ആണ്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT