മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും മകളാണ് മഹാലക്ഷ്മി. സോഷ്യൽ മീഡിയയിൽ അപൂർവമായി മാത്രമേ താരപുത്രിയുടെ വിശേഷങ്ങളും ചിത്രങ്ങളും കാണാറുള്ളെങ്കിലും അവയൊക്കെ ആരാധകർ ആഘോഷമാക്കാറുണ്ട്. അടുത്തിടെയാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. ശ്രീശങ്കരന്റെ ദിവ്യസാന്നിധ്യം നിറഞ്ഞ

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും മകളാണ് മഹാലക്ഷ്മി. സോഷ്യൽ മീഡിയയിൽ അപൂർവമായി മാത്രമേ താരപുത്രിയുടെ വിശേഷങ്ങളും ചിത്രങ്ങളും കാണാറുള്ളെങ്കിലും അവയൊക്കെ ആരാധകർ ആഘോഷമാക്കാറുണ്ട്.

അടുത്തിടെയാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. ശ്രീശങ്കരന്റെ ദിവ്യസാന്നിധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്ര നടയിലായിരുന്നു ചടങ്ങ്. അച്ഛനും അമ്മയ്ക്കും ചേച്ചി മീനാക്ഷിക്കുമൊപ്പമായിരുന്നു മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങൾ ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായിരുന്നു.

ADVERTISEMENT

ഇപ്പോഴിതാ, ആ ദിവസം പകർത്തിയ കൂടുതൽ ചിത്രങ്ങൾ ദിലീപിന്റെ ഫാൻസ് പേജുകളിൽ നിറയുന്നു. അച്ഛന്റെ തോളിൽ ചാഞ്ഞും, ദേവിയെ തൊഴുതുമുള്ള മഹാലക്ഷ്മിയുടെ ചിത്രങ്ങളാണിവ.

താരത്തിന്റെ ആരാധകർ ചിത്രം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT