ഷാനുവിന് 40 വയസ്സിന്റെ പിറന്നാൾ മധുരം...‘ഫഫ’ തൊപ്പിയുമായി ഫഹദും നസ്രിയയും
മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. കഴിഞ്ഞ ദിവസമായിരുന്നു ഫഹദിന്റെ പിറന്നാൾ. ഇപ്പോഴിതാ, പിറന്നാൾ ആഘോഷങ്ങൾക്കിടെ പകർത്തിയ ഫഹദിന്റെയും നസ്രിയയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയില്‍ വൈറൽ. നസ്രിയയാണ്, ‘Happy birthday Mr.Husband.
Aging like a fine wine….getting better with

Aging like a fine wine….getting better with age … The best is yet to come’ എന്ന കുറിപ്പോടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രങ്ങളിൽ, ‘ഫഫ’ എന്നെഴുതിയ തൊപ്പിയും ഇരുവരും ധരിച്ചിട്ടുണ്ട്. അഹാന കൃഷ്ണ, കാളിദാസ് ജയറാം, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നസ്രിയയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തി.
‘Shanu turns 40’ എന്ന കുറിപ്പോടെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ഒരു ചിത്രവും മറ്റൊരു പോസ്റ്റിൽ നസ്രിയ പങ്കുവച്ചിട്ടുണ്ട്.