‘നീ പറയാനൊള്ളത്ര നൊണയൊക്കെ പറയ്...സത്യം ഞാൻ പൊറത്തു കൊണ്ടു വരും...’: ‘സോളമന്റെ തേനീച്ചകള്‍’ ട്രെയിലർ എത്തി
ജോജു ജോർജ്, യുവതാരങ്ങളായ വിൻസി, ദർശന, ആഡിസ്, ശംഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകളു’ടെ ട്രെയിലർ എത്തി. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണിതെന്ന് ട്രെയിലർ സൂചന നൽകുന്നു. എൽ.ജെ ഫിലിസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.ജി പ്രഗീഷാണ്. ചിത്രം ഈ