‘ആ കഥാപാത്രം എന്നിൽ കയറി എന്നൊക്കെ പറയുന്നത് എനിക്കു വലിയ ടെൻഷനാണ്’: ‘മിടുക്കി’ച്ചോദ്യങ്ങൾക്ക് ഉണ്ണിയുടെ മറുപടി : ഭാഗം–1
‘കുട്ടിക്കാലം മുതൽ കാർട്ടൂൺസും അനിമേഷൻസുമൊക്കെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. പിന്നീട് അത്തരം ഹീറോസിന്റെയൊക്കെ ഫിഗേഴ്സ് ശേഖരിക്കാൻ തുടങ്ങി. ഇപ്പോൾ അതിന്റെയൊരു വലിയ കലക്ഷനുണ്ട്. ഈ സൂപ്പർഹീറോസൊക്കെ മുന്നോട്ടു വയ്ക്കുന്ന പ്രതീക്ഷയെന്ന ആശയം എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു. മറ്റൊന്നു പറക്കുന്നവരോടുള്ള

‘കുട്ടിക്കാലം മുതൽ കാർട്ടൂൺസും അനിമേഷൻസുമൊക്കെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. പിന്നീട് അത്തരം ഹീറോസിന്റെയൊക്കെ ഫിഗേഴ്സ് ശേഖരിക്കാൻ തുടങ്ങി. ഇപ്പോൾ അതിന്റെയൊരു വലിയ കലക്ഷനുണ്ട്. ഈ സൂപ്പർഹീറോസൊക്കെ മുന്നോട്ടു വയ്ക്കുന്ന പ്രതീക്ഷയെന്ന ആശയം എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു. മറ്റൊന്നു പറക്കുന്നവരോടുള്ള ആരാധനയാണ്...’.– പറയുന്നത് മലയാളത്തിന്റെ പ്രിയയുവനായകൻ ഉണ്ണി മുകുന്ദൻ. തന്റെ പുതിയ ചിത്രം ‘മാളികപ്പുറം’ നേടുന്ന വലിയ വിജയത്തിന്റെ സന്തോഷത്തിൽ, ‘വനിത’യ്ക്കു വേണ്ടി അഞ്ച് മിടുക്കിപ്പെൺകുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം. തന്റെ സിനിമാജീവിതം, ആഗ്രഹങ്ങൾ, ലക്ഷ്യങ്ങളൊക്കെ ഉണ്ണി ഈ സംസാരത്തിൽ പങ്കുവയ്ക്കുന്നു.
വിഡിയോയുടെ ഒന്നാം ഭാഗം കാണാം –