‘പ്രിയ ഖാലിദ് അൽ അമേരി, താങ്കളെ കണ്ടുമുട്ടിയതില്‍ വളരെയധികം സന്തോഷം’; കുറിപ്പ് പങ്കുവച്ച് മഞ്ജു വാരിയര്‍
ഖാലിദ് അല്‍ അമേരിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി മഞ്ജു വാരിയര്‍. തന്റെ ഏറ്റവും പുതിയ ചിത്രം ‘ആയിഷ’യുടെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായാണ് പ്രമുഖ ഫൂഡ് വ്ലോഗറും യൂട്യൂബറുമായ ഖാലിദ് അല്‍ അമേരിയുടെ ചാനലില്‍ മഞ്ജു എത്തിയത്.‘ആയിഷ’യുടെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയരെ

ഖാലിദ് അല്‍ അമേരിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി മഞ്ജു വാരിയര്‍. തന്റെ ഏറ്റവും പുതിയ ചിത്രം ‘ആയിഷ’യുടെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായാണ് പ്രമുഖ ഫൂഡ് വ്ലോഗറും യൂട്യൂബറുമായ ഖാലിദ് അല്‍ അമേരിയുടെ ചാനലില്‍ മഞ്ജു എത്തിയത്. ‘ആയിഷ’യുടെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയരെ നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഖാലിദ് അല്‍ അമേരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്തോ- അറബ് സിനിമയ്ക്കും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു. നന്ദിയും സന്തോഷവും പങ്കുവച്ചു കൊണ്ട് തൊട്ടുപിന്നാലെ കുറിപ്പുമായി മഞ്ജുവുമെത്തി.
‘‘പ്രിയ ഖാലിദ് അൽ അമേരി, താങ്കളെ കണ്ടുമുട്ടിയതില്‍ വളരെയധികം സന്തോഷമുണ്ട്. അടുത്തു സംസാരിക്കാനും സിനിമയോടും യാത്രയോടും ജീവിതത്തോടുമുള്ള താങ്കളുടെ ഇഷ്ടം മനസ്സിലാക്കാനും സാധിച്ചു. ഒപ്പം ആയിഷയെ കുറിച്ച് അറിയാൻ ആത്മാർത്ഥമായ താൽപ്പര്യം കാണിച്ചതിന് നന്ദി! ഉടൻ തന്നെ താങ്കളെ വീണ്ടും കാണാൻ കാത്തിരിക്കുന്നു! താങ്കളും സലാമയും എന്നെ അദ്ഭുതപ്പെടുത്തുന്നു! താങ്കളെ പരിചയപ്പെടുത്തിയ മിഥുൻ രമേശിനും ലിയോ പോള്‍ യെല്ലോ മീഡിയയ്ക്കും നന്ദി..’’- ഖാലിദിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു കുറിച്ചു.