ഒരു പെൺകുട്ടി എന്താണ് ആഗ്രഹിക്കുന്നത്...: ഫീൽഗുഡ് കഥ പറയാൻ ‘മഹേഷും മാരുതിയും’: ടീസർ എത്തി
ആസിഫ് അലിയെയും മംമ്ത മോഹൻദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കി സേതു എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മഹേഷും മാരുതിയും’. ചിത്രത്തിന്റെ മനോഹരമായ ടീസർ എത്തി. മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമിച്ച് വിഎസ്‌എൽ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഒരു മാരുതി 800 കാറും

ആസിഫ് അലിയെയും മംമ്ത മോഹൻദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കി സേതു എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മഹേഷും മാരുതിയും’. ചിത്രത്തിന്റെ മനോഹരമായ ടീസർ എത്തി.
മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമിച്ച് വിഎസ്‌എൽ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഒരു മാരുതി 800 കാറും പ്രധാന കഥാപാത്രം ആകുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – വിജയ് നെല്ലിസ്, സുധീർ ബാദർ, ലതീഷ് കുട്ടപ്പൻ. കോ പ്രൊഡ്യൂസർസ് – സിജു വർഗീസ്, മിജു ബോബൻ. ഛായാഗ്രഹണം – ഫൈയ്‌സ് സിദ്ധിഖ്, സംഗീത സംവിധാനം – കേദാർ, എഡിറ്റിങ് – ജിത്ത് ജോഷി.