വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ലീനയോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് കുറിപ്പുമായി മലയാളത്തിന്റെ പ്രിയസംവിധായകന്‍ ലാൽ ജോസ്. ‘അന്ന് തുടങ്ങിയ അതി സാഹസികമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളർ കോസ്റ്റർ രസത്തോടെ

വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ലീനയോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് കുറിപ്പുമായി മലയാളത്തിന്റെ പ്രിയസംവിധായകന്‍ ലാൽ ജോസ്.

‘അന്ന് തുടങ്ങിയ അതി സാഹസികമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളർ കോസ്റ്റർ രസത്തോടെ ഞങ്ങൾ റൈഡ് തുടരുന്നു.

ADVERTISEMENT

Leena, happy wedding anniversary, and thank you for tolerating me’.– ലാൽ ജോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT