ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിർ ഖാനൊപ്പമുള്ള തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘Inspiration, Idol’ എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചിരിക്കുന്നത്. ആമിര്‍ ഖാന്‍ എന്തോ പറയുന്നതും പൃഥ്വിരാജ് അതുകേട്ട് പൊട്ടിച്ചിരിക്കുന്നതുമാണ് ചിത്രത്തിൽ. ഒരു വിവാഹ

ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിർ ഖാനൊപ്പമുള്ള തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്.

‘Inspiration, Idol’ എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചിരിക്കുന്നത്.

ADVERTISEMENT

ആമിര്‍ ഖാന്‍ എന്തോ പറയുന്നതും പൃഥ്വിരാജ് അതുകേട്ട് പൊട്ടിച്ചിരിക്കുന്നതുമാണ് ചിത്രത്തിൽ. ഒരു വിവാഹ ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്.

‘ലാല്‍ സിംഗ് ഛദ്ദ’യാണ് ആമിര്‍ ഖാന്റെ അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രം.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT