‘ഇത് ബ്രഹ്മപുരത്തു നിന്നുള്ള പുകയാണോ?, വിവരമുള്ളവർ പറഞ്ഞു തരണേ..’: സജിത മഠത്തിൽ ചോദിക്കുന്നു
ബ്രഹ്മപുരത്തെ തീ അണഞ്ഞെങ്കിലും പുകയൊടുങ്ങിയിട്ടില്ല എന്നു സൂചിപ്പിച്ച് നടി സജിത മഠത്തിൽ. എറണാകുളത്തു താന്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ പുറത്തേക്കു നോക്കുമ്പോൾ മൂടൽമഞ്ഞു പോലെയാണ് കാണുന്നതെന്ന് സജിത പറയുന്നു. ഫ്ലാറ്റിനു പുറത്തു നിന്നെടുത്ത ചിത്രം പങ്കുവച്ചാണ് സജിത സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സജിത പങ്കുവച്ച കുറിപ്പ് വായിക്കാം;
‘ഇങ്ങനെയാണ് ഫ്ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നത്. ഇത് ബ്രഹ്മപുരത്തു നിന്നുള്ള പുകയാണോ? അവിടെ തീ കെടുത്തി, പുക ഒഴിഞ്ഞു എന്നാണ് മാധ്യമങ്ങളിൽനിന്നു മനസ്സിലായത്. പിന്നെ ഇതെന്തു പ്രതിഭാസമാകും ? വിവരമുള്ളവർ പറഞ്ഞു തരണേ. ജനലും വാതിലുമൊക്കെ തുറന്നു കിടക്കുകയാണ്.’
ബ്രഹ്മപുരത്തെ തീ മാത്രമേ ഒഴിഞ്ഞുള്ളൂ, അന്തരീക്ഷത്തിൽ ഇപ്പോഴും പുകയുണ്ട് എന്നാണ് പോസ്റ്റിനു താഴെ പലരും കമന്റ് ഇട്ടിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ഫോഗ് ആകും, മഴ പെയ്താൽ മാറിയേക്കും എന്നു പറയുന്നവരുമുണ്ട്.