ദേശീയ രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധേയമായി ബട്ടർഫ്ലൈ ഗേൾ 85
ബട്ടർഫ്ലൈ ഗേൾ 85ദേശീയ-രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടുന്നു. ഇന്ത്യൻ ഇൻഡിപെൻഡൻഡ് ഫിലിം ഫെസ്റ്റിവലിലും കൽക്കട്ട ഇന്റർനാഷനൽ കൾട്ട് ഫിലിം ഫെസ്റ്റിവലിലും മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം കാറ്റഗറിയിൽ ബട്ടർഫ്ലൈ ഗേൾ 85 ഒഫീഷ്യൽ സെലക്ഷൻ ലഭിച്ചു. പൈസാ പൈസാ, ലാൽബാഗ് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത്

ബട്ടർഫ്ലൈ ഗേൾ 85ദേശീയ-രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടുന്നു. ഇന്ത്യൻ ഇൻഡിപെൻഡൻഡ് ഫിലിം ഫെസ്റ്റിവലിലും കൽക്കട്ട ഇന്റർനാഷനൽ കൾട്ട് ഫിലിം ഫെസ്റ്റിവലിലും മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം കാറ്റഗറിയിൽ ബട്ടർഫ്ലൈ ഗേൾ 85 ഒഫീഷ്യൽ സെലക്ഷൻ ലഭിച്ചു. പൈസാ പൈസാ, ലാൽബാഗ് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് മുരളി പത്മനാഭൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബട്ടർഫ്ലൈ ഗേൾ 85’.
‘‘സമകാലിക ലോകത്ത് സോഷ്യൽ മീഡിയ എങ്ങനെ ആളുകളുടെ വ്യക്തിത്വത്തെ ബാധിക്കുന്നു എന്നതും ജീവിത യാഥാർത്ഥ്യങ്ങളുമായുള്ള അവരുടെ പൊരുത്തക്കേടുകളും ആണ് ബട്ടർഫ്ലൈ ഗേൾ 85 എന്ന സിനിമ പ്രമേയമാക്കുന്നത്’’ സംവിധായകൻ പ്രശാന്ത് മുരളി പദ്മനാഭൻ പറഞ്ഞു.
ധന്യ നാഥ്, പ്രതീഷ് ജേക്കബ്, അമ്മു നായർ, ഇഷിക എമിൽ, കലേഷ് പരമേശ്വർ, ഷിൻസ് ഷാൻ, ലുക്ക്‌മാൻ, അൻവർ സാദിക്ക്, ഗീത ജിത്തു, സ്വീറ്റി ബെർണാഡ്, എബിൻ മേരി, ജീവൻ ശിവദാസ്, അനുപ്രഭ ലാൽ, അനു ചന്ദ്രശേഖർ, പ്രശസ്ത് എന്നിവരാണ് അഭിനേതാക്കൾ.
4ഡി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വി.വി. വിശ്വനാഥനാണ് ചിത്രം നിർമിക്കുന്നത്. ആനന്ദ് മധുസൂദനൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ അനിൽ വിജയ്. എഡിറ്റിങ് സുനീഷ് സെബാസ്റ്റ്യൻ. കോസ്റ്റ്യും ഡിസൈനർ ധന്യ നാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് ശങ്കരപ്പിള്ള. സൗണ്ട് ഡിസൈൻ അരുൺ രാമ വർമ്മ, കളറിസ്റ്റ്റ് നികേഷ് രമേഷ്, വിഎഫ്എക്സ് കോക്കനട്ട് ബഞ്ച്. മിക്സിംഗ് ജിജു ടി ബ്രൂസ്.