‘നെയ്‍മര്‍’ ഒരു പാൻ ഇന്ത്യൻ ചിത്രം: റിലീസ് തീയതി പ്രഖ്യാപിച്ചു
യുവതാരങ്ങളായ മാത്യു തോമസും നസ്‍ലെനും പ്രധാന വേഷങ്ങളിലെത്തുന്ന ‘നെയ്‍മര്‍’ മെയ് 12ന് റിലീസ്. സുധി മാഡിസണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്. വിജയരാഘവൻ, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയാണ്.

യുവതാരങ്ങളായ മാത്യു തോമസും നസ്‍ലെനും പ്രധാന വേഷങ്ങളിലെത്തുന്ന ‘നെയ്‍മര്‍’ മെയ് 12ന് റിലീസ്. സുധി മാഡിസണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്.
വിജയരാഘവൻ, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയാണ്. മലയാളവും തമിഴും ഇടകലർന്ന കഥാ പശ്ചാത്തലത്തിൽ ഒരു പാൻ ഇന്ത്യൻ ചിത്രമാണ് നെയ്‍മര്‍. പദ്‍മ ഉദയ് നിർമിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ കോറോയോഗ്രഫി ഫീനിക്സ് പ്രഭു.