കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന മലയാള സിനിമയ്ക്ക് പ്രതീക്ഷയും ആശ്വാസവും സമ്മാനിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’. 32 കോടിയാണ് ചിത്രം നേടിയ ആഗോള കലക്‌ഷന്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കേരളത്തിൽ നിന്നു മാത്രം ലഭിച്ചത് ഒൻപതു കോടി രൂപയാണ്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന മലയാള സിനിമയ്ക്ക് പ്രതീക്ഷയും ആശ്വാസവും സമ്മാനിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’. 32 കോടിയാണ് ചിത്രം നേടിയ ആഗോള കലക്‌ഷന്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കേരളത്തിൽ നിന്നു മാത്രം ലഭിച്ചത് ഒൻപതു കോടി രൂപയാണ്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കലക്‌ഷൻ. രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും. ശനിയാഴ്ച അർധരാത്രി മാത്രം 67 സ്‌പെഷൽ ഷോകളാണ് കേരളത്തിലുടനീളം നടന്നത്.

ഇതോടെ ഒടിടി, സാറ്റ്‌ലൈറ്റ്, തിയറ്റർ ഷെയർ, ഓവർസീസ് ഷെയർ എന്നിവയിലൂടെ സിനിമ സാമ്പത്തികമായും ലാഭമായി. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയവരാണ് താരനിരയിൽ.

ADVERTISEMENT

അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം. ക്യാവ്യ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് നിർമാണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT