‘ക്വീന്‍’ എന്ന ചിത്രത്തിൽ,‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ടിലൂടെ ശ്രദ്ധേയനായ യുവനടൻ അശ്വിൻ ജോസ് വിവാഹിതനായി. ഫേബ ജോൺസൺ ആണ് വധു. അടൂർ സ്വദേശിയാണ് ഫേബ. തിരുവല്ല സ്വദേശിയാണ് അശ്വിൻ. പ്രണയവിവാഹമാണ്. ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ

‘ക്വീന്‍’ എന്ന ചിത്രത്തിൽ,‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ടിലൂടെ ശ്രദ്ധേയനായ യുവനടൻ അശ്വിൻ ജോസ് വിവാഹിതനായി. ഫേബ ജോൺസൺ ആണ് വധു. അടൂർ സ്വദേശിയാണ് ഫേബ. തിരുവല്ല സ്വദേശിയാണ് അശ്വിൻ. പ്രണയവിവാഹമാണ്.

ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT