നയന വിഷ്ണുവിന്റെ ജീവിതപ്പാതി: ഹരീഷ് പേരടിയുടെ മകൻ വിവാഹിതനായി
നടന്‍ ഹരീഷ് പേരടിയുടെ മൂത്ത മകൻ വിഷ്ണു പേരടി വിവാഹിതനായി. നാരാണയൻകുട്ടി – ഉഷ ദമ്പതികളുടെ മകൾ നയനയാണ് വധു. കൊച്ചി എളമക്കര ഭാസ്കരീയം കൺവൻഷന്‍ സെന്ററിൽ വച്ചായിരുന്നു വിവാഹം. സിനിമാ–സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കംപ്യൂട്ടർ എൻജിനീയറിങ്ങിന് ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുവും നയനയും. ആ

നടന്‍ ഹരീഷ് പേരടിയുടെ മൂത്ത മകൻ വിഷ്ണു പേരടി വിവാഹിതനായി. നാരാണയൻകുട്ടി – ഉഷ ദമ്പതികളുടെ മകൾ നയനയാണ് വധു. കൊച്ചി എളമക്കര ഭാസ്കരീയം കൺവൻഷന്‍ സെന്ററിൽ വച്ചായിരുന്നു വിവാഹം. സിനിമാ–സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
കംപ്യൂട്ടർ എൻജിനീയറിങ്ങിന് ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുവും നയനയും. ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ബിടെക്കിനു ശേഷം യുകെയില്‍ നിന്നും വിഷ്ണു മാസ്റ്റർ ബിരുദം നേടി.